ജിദ്ദ: മക്ക മസ്ജിദുല്‍ ഹറാമില്‍ ക്രെയിന്‍ തകര്‍ന്നുവീണ കേസില്‍ നിര്‍മാണ കമ്പനിയായ സൗദി ബിന്ലാദിന് ഗ്രൂപ്പിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കുമെതിരായ കീഴ്ക്കോടി വിധി സുപ്രിംകോടതി ശരിവച്ചു. ബിന്ലാദിന് കമ്പനി രണ്ട് കോടി റിയാല്‍ നഷ്ടപരിഹാരം...
ജിദ്ദ: സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകളില്‍ വന്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 30-നും 34-നും ഇടയില്‍ പ്രായമുള്ളവരാണ് വിവാഹ മോചനം...
ത്വാഇഫ്: ഇഖാമ സംബന്ധമായ പ്രശ്നങ്ങളും കടുത്ത രോഗങ്ങളും കാരണം പ്രയാസത്തിലായ തമിഴ്നാട് സ്വദേശി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാടണഞ്ഞു. 30 വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുന്ന തമിഴ്നാട് ശിവഗംഗ സ്വദേശിയ കറുപ്പയ്യ സെല്വന് ആണ് സൗദിയിലെ ഇന്ത്യന്‍...
റിയാദ്: തൊഴിൽ നിയമലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി വരുത്തി സൗദി . സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ്...
റിയാദ്: സൗദി വനിത നൗദ അൽ ഖഹ്താനിയാണ് 110-ാം വയസ്സിൽ സ്കൂളിൽ ചേർന്നത്. നട്ടെല്ലിന്റെ വളവിനെ തുടർന്ന് ഊന്നുവടികൊണ്ട് നടന്നാണ് നൗദ അൽ ഖഹ്താനി സ്ക്കൂളിലേക്ക് എത്തിയത്. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ...
2025 ജനുവരി 1 മുതൽ മൊബൈൽ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഇപകരണങ്ങൾക്കും ചാർജിംഗ് പോർട്ടായി യുഎസ്ബി ടൈപ്പ്-സി മാത്രമാക്കാൻ തീരുമാനവുമായി സൗദി. നിലവാരമുള്ള ചാർജിംഗും ഡാറ്റാ ട്രാൻസ്ഫർ സാങ്കേതികവിദ്യ ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് പാരിസ്ഥിതിക...
മക്ക: ആഭ്യന്തര, വിദേശ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഹജ്ജ് സേവന ദാതാക്കള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൗദി അറേബ്യ നിയമാവലി പരിഷ്കരിക്കുന്നു. ഇതിനായി രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഹജ്ജ് സേവന കമ്പനികള്‍ക്കുള്ള പുതുക്കിയ നിയമാവലിയുടെ കരട്...
സൗദി: കുട്ടികൾക്കരികിൽ ഇലക്ട്രിക് ഉപകരണം വെക്കരുതെന്ന് മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്. പ്രായം കുറഞ്ഞ കുട്ടികൾക്ക് അരികിൽ നിന്നും ഇതെല്ലാം മാറ്റണം. കുട്ടികളുടെ കെെയെത്തും ദൂരത്ത് നിന്നും ഇത്തരം ഉപകരണങ്ങൾ മാറ്റണം. ഷോക്കടിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലുള്ള...
സൗദി: റിയാദിനടുത്തുള്ള യാദിൽനിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിന് സമീപം കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. കൂടെ ഇണ്ടായിരുന്നു മറ്റൊരു മലയാളി യുവാവിനും പരിക്കേറ്റിട്ടുണ്ട്....
മക്ക: മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും പ്രവേശിക്കുന്നവർ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ്. സൗദി പൊതു സുരക്ഷാ വകുപ്പിന്റെ ട്വിറ്റർ പേജിലൂടെയാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകത അധികൃതർ വ്യക്തമാക്കിയത്. മക്കയിലും...