റിയാദ്: ഗള്‍ഫിലെ ഏറ്റവും പുതിയ എയര്‍ലൈനായ സൗദി അറേബ്യയിലെ റിയാദ് എയറില്‍ പൈലറ്റുമാര്‍, കാബിന് ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റ് തുടരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാരെ നിയമിക്കും. എഞ്ചിനീയറിങ്, ഐടി പ്രൊഫഷണലുകളെയും തിരഞ്ഞെടുക്കുന്നതിനുള്ള...
റിയാദ്: റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ മാത്രമല്ല, വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി മുതല്‍ ക്യാമറകള്‍ പണിതരും. സൗദി അറേബ്യയില്‍ ഈ സംവിധാനം അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ഒക്ടോബര്‍...
ജിദ്ദ: രണ്ടു മാസം മുമ്പ് ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവന്ന മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പന്‍ മന്‍സൂര്‍...
ജിദ്ദ: സൗദി പബ്ലിക് ഇൻവെസ്റ്റമെന്റ് ഫണ്ടിന് കിഴിലുള്ള റിയൽ എസ്റ്റേറ്റ് ഡെവലപറായ റോഷൻ ഗ്രൂപ്പാണ് ജിദ്ദയിൽ പുതിയ നഗരം കൊണ്ടുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ‘മറാഫി’ എന്ന പേരിലാണ് ഈ നഗരം നിർമ്മിക്കുന്നത്....
റിയാദ്: സൗദി അറേബ്യ, യുഎഇ, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ ബ്ലൂ സൂപ്പര്‍ മൂണ്‍ ദൃശ്യമായി. ഈ അപൂര്‍വ ശാസ്ത്ര പ്രതിഭാസം ഇനി 2037 ജനുവരിയിലാണ് വീണ്ടും സംഭവിക്കുക. ഒരേ മാസത്തില്‍ ഇതിനു മുമ്പ്...
റിയാദ്: റെസ്റ്റോറന്റുകള്‍, കടകള്‍, കരാറുകാര്‍, തൊഴിലാളികള്‍, വ്യക്തികള്‍ എന്നിവരുമായി ബന്ധപ്പെട്ട മുനിസിപ്പല്‍ പിഴകളുടെ സമഗ്രമായ പട്ടിക സൗദി അറേബ്യ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകളിലും മറ്റ് ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സമയത്ത് തൊഴിലാളികള്‍ മൂക്കില്‍ വിരലിടുകയോ തുപ്പുകയോ...
റിയാദ്: രാജ്യത്തേക്ക് എത്തുന്ന പ്രവാസികൾക്ക് കൂടുതൽ നിർദേശങ്ങളുമായി അധികൃതർ രംഗത്ത്. മയക്കുമരുന്നുകേസുകളിൽ സൗദിയിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടൂന്നു. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്. മയക്കുമരുന്ന് രാജ്യത്ത് നിന്നും പൂർണ്ണമായും തുടച്ചു നീക്കാനാണ് സൗദി ലക്ഷ്യം വെക്കുന്നത്....
റിയാദ്: സൗദിയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കിരീടാവകാശിയും പ്രധാനമന്ത്രിയും ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ മാസ്റ്റർ പ്ലാൻ അണ് അദ്ദേഹം...
റിയാദ്: ജി20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം ഇത്തവണ ഇന്ത്യയാണ്. ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ...
റിയാദ്: ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലബാറിലെ പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ഏറ്റവുമധികം ആശ്രയിച്ചിരുന്ന സര്‍വീസാണിത്....