റിയാദ്: ജൂണ്‍ രണ്ടു മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ചുമത്തുക. വിശുദ്ധ...
റിയാദ്: ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഉരുളക്കിഴങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത്രയും മയക്ക്മരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്....
റിയാദ്: സൗദി അറേബ്യയില്‍ ഇനി വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കുമ്പോള്‍ ഗ്യാരണ്ടിയായി നിശ്ചിത തുക വാടകക്കാരന് കെട്ടിവയ്ക്കണമെന്ന് നിര്‍ദ്ദേശം. വാടക കരാര്‍ അവസാനിപ്പിക്കുന്ന സമയത്ത് ഇതി തിരികെ ലഭിക്കും. വാടകയ്ക്കെടുക്കുന്ന വസ്തുവകകള്‍ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു...
റിയാദ്: വിദേശികള്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിനായി അനുവദിക്കുന്ന വിസ ഉപയോഗിച്ച് ജിദ്ദ, മദീന, മക്ക എന്നീ നഗരങ്ങളില്‍ മാത്രമേ യാത്രാനുമതി ഉള്ളൂ എന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ നഗരങ്ങള്‍ക്കു പുറത്തേക്ക് വിസ ഉപയോഗിച്ച്...
റിയാദ്: രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നടപടികളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി റെസ്റ്റോറന്റുകള്‍ക്കും മറ്റ് ഭക്ഷ്യസാധന വിതരണ കേന്ദ്രങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്സ് മന്ത്രാലയം....
ദുബായ്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസ്റ്റ് വിസ യാഥാര്‍ഥ്യമാവുന്നു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി നിലവില്‍ വരുമെന്ന് യുഎഇ സാമ്പത്തിക കാര്യ...
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍ പെട്ടുപോയ ഒരു വാഹനത്തിലെ നാലു പേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ സൗദി യുവാവ് താരമായി. സൗദിയിലെ ബിഷ പ്രവിശ്യയിലായിരുന്നു സംഭവം. ശക്തമായ മഴയെ തുടര്‍ന്നാണ്...
റിയാദ്: പ്രമുഖ എണ്ണ ഉല്‍പ്പാദ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ അടുത്ത കാലത്തായി എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് വിഭാവന ചെയ്ത വിഷന്‍ 2030 പദ്ധതികളില്‍...
റിയാദ്: റിയാദിലെ പ്രാദേശിക റസ്റ്റോറൻ്റിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൾ അലി അറിയിച്ചു. ഇതിൽ 27 പേരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആറ്...
റിയാദ്: ഔദ്യോഗിക ഏജന്‍സികള്‍ നല്കുന്ന ഹജ്ജ് പെര്‍മിറ്റില്ലാതെ തീര്‍ഥാടനം നിര്‍വഹിക്കുന്നത് മതപരമായി പാപമാണെന്നും അത് ഇസ്ലാമില്‍ അനുവദനീയമായ കാര്യമല്ലെന്നും സൗദിയിലെ ഉന്നത പണ്ഡിതന്മാര് ഉള്‍പ്പെട്ട ശൂറാ കൗണ്‍സില്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന വയോജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള...