റിയാദ്: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) ആണ് മരിച്ചത്. നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അടക്കമുള്ള പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്....
റിയാദ്: നിയമ വിരുദ്ധമായി വന്ധ്യത ചികിത്സ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നവര്‍ കനത്ത പിഴ നല്‍കേണ്ടി വരും....
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ വലിയ തോതില്‍ കുറഞ്ഞതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 35 ശതമാനമാണ് റോഡപകടങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-ല്‍ 9311 പേരാണ് വാഹനാപകടങ്ങളില്‍ മരണമടഞ്ഞത്. എന്നാല്‍ ഇത് 2021 ആയപ്പോള്‍ 6651...
റിയാദ്: അറേബ്യന്‍ കുതിരകളെ സംരക്ഷിക്കാന്‍ സൗദി അറേബ്യ നിയമം കര്‍ക്കശമാക്കി. മൃഗങ്ങളുടെ മികച്ച ഇനങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് അറേബ്യന്‍ കുതിരകളെ ഉള്‍പ്പെടുത്തിയത്. ലൈസന്‍സില്ലാതെ കുതിരകളെ ലേലം...
ജിദ്ദ: എട്ട് വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ ജോലിചെയ്തിരുന്ന കാലത്ത് തൊഴിലുടമ നല്കിയ കേസ് നിലനില്‍ക്കവെ വീണ്ടും സൗദിയിലെത്തി പിടിയിലായ ഇന്ത്യക്കാരന് നാട്ടിലേക്ക് മടങ്ങി. ഹൈദരബാദ് സ്വദേശി ഗൗസം ഖാന് ആണ് ഒരു മാസത്തെ ജയില്‍വാസത്തിന്...
ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിൽ തീപ്പൊരി. വിമാനത്തിന്റെ എൻജിനിലാണ് തീപ്പൊരി കണ്ടത്. തുടർന്ന് തുർക്കിയിലെ ട്രാബ്സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഇന്നലെ വെെകുന്നേരം വിമാനം പറന്നുയർന്നയുടൻ വലത് എൻജിന്റെ ഭാഗത്ത്...
റിയാദ്: 28 വർഷമായി സൗദിയിൽ പ്രവാസിയായ തൃശൂർ സ്വദേശിക്കാണ് ഇഖാമ പുതുക്കാൻ പോയപ്പോൾ നിയമക്കുരുക്കിൽപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് തൃശൂർ സ്വദേശി ജോഷി കുമാർ. എല്ലാ പ്രവാസികളും ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ...
ജിദ്ദ: ജിദ്ദ- മദിന റോഡ് താത്കാലികമായി അടച്ചിടും. നാളെ (വ്യാഴം) ആണ് താത്കാലികമായി അടച്ചിടുന്നത്. ജിദ്ദ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് അടച്ചിടുക. തെക്ക് ഖുറൈശ്...
റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ കുറഞ്ഞ ശമ്പളം 3,200 റിയാലില്‍ നിന്ന് 4,000 റിയാലായി (ഏകദേശം 88,550 രൂപ) ആയി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട് (ഹദഫ്) ഉയര്‍ത്തി. സ്വദേശികളെ ജോലിക്ക്...
ദുബായ്: ഒരു മാസം മുമ്പ് നഷ്ടപ്പെട്ട തന്റെ വാച്ച് കണ്ടെത്തിയതിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരെ അഭിനന്ദിച്ച് ഇന്ത്യന്‍ എയര്‍ലൈനിലെ കൊമേഴ്സ്യല്‍ പൈലറ്റായ ഹന മുഹ്സിന് ഖാന്. ഇ-മെയിലിലൂടെ അറിയിച്ചപ്പോള്‍ ദുബായ് വിമാനത്താവളത്തിലെ ലോസ്റ്റ് ആന്‍ഡ്...