മക്ക: ഉംറ നിർവഹിക്കുന്ന സ്ത്രീകൾക്ക് വസ്ത്രം ധരിക്കുന്നതിൽ നിർദേശം നൽകി സൗദി. ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രം ധരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ആഭരണങ്ങളോ അലങ്കാരങ്ങളോ പാടില്ല. ഉംറയ്ക്ക് തിരക്കേറിയതോടെയാണ് മന്ത്രാലയം പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്....
തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കില്‍ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം (ആര്‍എസ്ഐഎ) വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനസജ്ജമാവും. ഇവിടെ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയാവാന്‍ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് കരാറിലെത്തി. ഈ വര്‍ഷം...
സൗദി: സൗദിയിൽ പുതിയ ചാനൽ വരുന്നു. രാജ്യത്തിന്റെ 93-ാം ദേശീയ ദിനം ആയ സെപ്റ്റംബർ 23ന് സൗദി ദേശീയ ദിനത്തിൽ ചാനൽ പ്രവർത്തനം ആരംഭിക്കും. വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ്...
റിയാദ്: രാജ്യദ്രോഹ കുറ്റത്തിന് സൗദി അറേബ്യയില്‍ രണ്ട് സൈനികരുടെ വധശിക്ഷ നടപ്പാക്കിതയാതി ദേശീയ വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. രാജ്യദ്രോഹ കുറ്റത്തിന് പുറമേ ദേശീയ താല്പര്യങ്ങളും സൈനിക അന്തസും സംരക്ഷിക്കുന്നതില്‍...
സൗദി: സൗദി വീണ്ടും സ്വദേശിവത്കരണത്തിലേക്ക് പോകുകയാണ്. ഇത്തവണ ദന്താശുപത്രികളിൽ സൗദിവത്ക്കരണം 35 ശതമാനമായി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. അടുത്ത വർഷം 2024 മാർച്ച് 10 മുതൽ പുതിയ...
സൗദി: വിമാനത്തില്‍ കയറിയ രണ്ട് വയസുള്ള കുഞ്ഞിന് സീറ്റ് നൽകിയില്ലെന്ന് പരാതി. കോഴിക്കോട്- ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരി ബന്ധപ്പെട്ടവര്‍ക്ക് പരാതി നൽകി. സെപ്തംബര്‍ 12നു കോഴിക്കോട് നിന്നും...
റിയാദ്: തൊഴിലിടങ്ങളിലെ പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം ലക്ഷം റിയാല്‍ (66.33 ലക്ഷം രൂപ) വരെ പിഴയും ചുമത്തുമെന്ന് രാജ്യത്തെ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള എന്തെങ്കിലും വിവരം...
റിയാദ്: രാജ്യത്ത് ആദ്യമായി വനിതാ ഫുട്ബോള്‍ ലീഗ് ആരംഭിക്കാന്‍ സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) തീരുമാനിച്ചു. 16 ക്ലബ്ബുകള്‍ പങ്കെടുക്കുന്ന സൗദി ഫെഡറേഷന് വനിതാ കപ്പിന്റെ ആദ്യ പതിപ്പ് നവംബറില്‍ ആരംഭിക്കും. സാഫ് വിമന്‍സ്...
സൗദി: സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃകയാണ്, സൗദിയിൽ എങ്ങനെ വിജയിക്കാനാവുമെന്നതിന്റെ ഉദാഹരണമാണ് യൂസഫലിയെന്ന് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹ്. ലുലു മാതൃകയിൽ വളരാൻ ഇന്ത്യയിലെ കമ്പനികളെ അദ്ദേഹം സൗദിയിലേക്ക് ക്ഷണിച്ചു....
റിയാദ്: വീടുമായും നാടുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ഇഖാമ പോലുമില്ലാതെ 31 വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ച പ്രവാസി മലയാളി രോഗം തളര്‍ത്തിയതോടെ ജീവിത സായാഹ്നത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. പാസ്പോര്‍ട്ട്, ഇഖാമ തുടങ്ങിയ...