ജിദ്ദ: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍, തെക്ക്പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍-താമസരേഖ പ്രശ്നങ്ങള്‍, എക്സിറ്റ് വിസ, പാസ്പോര്‍ട്ട് സംബന്ധമായ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജിദ്ദ തഹ്ലിയ...
റിയാദ്: നാലാമത് റിയാദ് സീസണ് പരിപാടിയുടെ തീയതികള്‍ സൗദി അറേബ്യയുടെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28 ശനിയാഴ്ചയാണ് റിയാദ് സീസണിന്റെ നാലാം പതിപ്പിന് തുടക്കമാവുകെയന്ന് ജിഇഎ ചെയര്മാന് തുര്‍ക്കി അലല്‍ഷിഖ് അറിയിച്ചു....
റിയാദ്: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ലിബിയക്ക് വീണ്ടും സഹായം എത്തിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനവും ലിബിയയില്‍ എത്തി. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നും ഉള്‍പ്പെടെ 50 ടണ്‍ സാധനങ്ങളാണ് സൗദി...
റിയാദ്: ശൈത്യകാലത്തിന് മുന്നോടിയായി സൗദി അറേബ്യയില്‍ ചൂട് കുറയുന്നു. വരുന്ന ആഴ്ചകളില്‍ രാജ്യത്തെ താപനില വലിയ തോതില്‍ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത മാസം പകുതിയോടെ ശൈത്യകാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം....
റിയാദ്: നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച് അബ്ദുല്‍ അസീസ് രാജാവ് ആധുനിക സൗദി അറേബ്യക്ക് രൂപംനല്കി 93 വര്‍ഷം പിന്നിടുന്നു. സെപ്തംബര്‍ 23ന് നടക്കുന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ക്കായി രാജ്യം തയ്യാറെടുപ്പുകള്‍ തുടങ്ങി. 1932ലാണ് ഇബ്നു സൗദ് എന്നറിയപ്പെട്ടിരുന്ന...
റിയാദ്: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ലിബിയക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കി സൗദി അറേബ്യ. അവശ്യ വസ്തുക്കളുമായുളള സൗദിയുടെ രണ്ടാമത്തെ വിമാനം ലിബിയയില്‍ എത്തി. ലിബിയയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സൗദി അറേബ്യ സജീവമാണ്. പ്രളയക്കെടുതി മൂലം...
ജിദ്ദ: സൗദി അറേബ്യയില്‍ ലോറി മറിഞ്ഞ് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു. കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് പുതുവാക്കുന്ന് സ്വദേശി വേണു (54) ആണ് മരിച്ചത്. അപകടത്തില്‍ ലോറി പൂര്‍ണമായും കത്തിനശിച്ചു. ഡ്രൈവറായി ജോലിചെയ്യുന്ന വേണു സംഭവസ്ഥലത്തുവച്ചു തന്നെ...
ജിദ്ദ: കാല്‍നൂറ്റാണ്ടോളമായി ജിദ്ദയില്‍ നടന്നുവരുന്ന ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബോള്‍ കായികമേളയായ സിഫ് ചാംപ്യന്‍സ് ലീഗ് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു. 1995ല്‍ രൂപീകരിച്ച സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിനു കീഴിലെ...
സൗദി: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമാണെന്ന് സൗദി. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2021 ൽ മന്ത്രിസഭ അംഗീകരിച്ച നിയമമായിരുന്നു ഇത്. എന്നാൽ...
ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) പുനരാരംഭിച്ചു. ഒരു കിലോ മീറ്ററിലധികം ഉയരമുള്ള ടവര്‍ നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ...