ജിദ്ദ: കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തെയും മക്ക മസ്ജിദുല്‍ ഹറാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ ഹൈവേയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. റോഡ് നിര്‍മാണത്തിന്റെ അവസാന ഘട്ടം ആരംഭിച്ചതായി റോഡ്സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) പ്രഖ്യാപിച്ചു. നാലാമത്തെയും...
റിയാദ്: മലമുകളിൽ ആഡംബര ജീവിതം നയിക്കാൻ സൗദി അവസരം ഒരുക്കുന്നു. രാജ്യത്തെ ഉയരം കൂടിയ കൊടുമുടിയിൽ (3015 മീറ്റർ) ഉയരത്തിലാണ് ഈ ആഡംബര റിസോട്ട് വരുന്നത്. ആഗോള സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി...
റിയാദ്: രാജ്യാന്തര പുസ്തകമേളക്ക് ഈ മാസം 28ന് തുടക്കമാകും. ഒക്ടോബര്‍ ഏഴ് വരെ നീണ്ടു നില്ക്കുന്ന പുസ്തക മേളക്ക് കിങ് സൗദ് യൂണിവേഴ്സിറ്റി ക്യാംപസ് ആണ് വേദിയാകുന്നത്. ഒമാന്‍ അതിഥി രാജ്യമായി മേളയില്‍ പങ്കെടക്കും. മുപ്പതിലേറെ...
സൗദി: സൗദി ദേശീയദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ആണ് രാജ്യത്ത് കഴിഞ്ഞ ദിവസം നടന്നത്. പരിപാടിയിൽ പങ്കെടുത്ത് ശ്രദ്ധനേടിയിരിക്കുകയാണ് അൽ ഹിലാൽ സൂപ്പർ താരം നെയ്മർ. പരമ്പരാഗത സൗദി വേഷവിധാനങ്ങളോടെയാണ് നെയ്മർ അർധയിൽ പങ്കെടുക്കാൻ എത്തിയത്. നെയ്മർ...
ജിദ്ദ: അടുത്ത മാസം സൗദി അറേബ്യയില്‍ നടക്കുന്ന ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു മന്ത്രിമാര്‍ക്കും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഗംഭീര സ്വീകരണം നല്കാന് ഇടത് അനുകൂല പ്രവാസി സംഘടനകള്‍ തയ്യാറെടുക്കുന്നു....
റിയാദ്: ഇന്ന് ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93-ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍...
റിയാദ്: സ്വദേശിവല്‍ക്കരണത്തിനു പിന്നാലെ സൗദി വിഷന്‍-2030 പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക പരിഷ്കരണ നടപടികളും നടപ്പാക്കിയതോടെ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ വേതനം ഗണ്യമായി ഉയര്‍ന്നതായി രേഖകള്‍. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ വേതനം അഞ്ചു വര്‍ഷത്തിനിടെ...
റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി മുനിസിപ്പല്‍, ഭവന മന്ത്രാലയം. പൊതു നിരത്തുകള്‍ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഇടരുതെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ കെട്ടിടങ്ങളുടെ...
റിയാദ്: സൗദിയില്‍ തൊഴില്‍ വിസ നേടുന്നതിനായി സമര്‍പ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് ഏകീകൃത പ്ലാറ്റ്ഫോം വരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതിനായി ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്...
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നവരില്‍ നിന്ന് നികുതി ഈടാക്കാന്‍ തീരുമാനം. 3,000 റിയാലിന് (ഏകദേശം 66,000 രൂപ) മുകളില്‍ വിലവരുന്ന സാധനങ്ങള്‍ക്കാണ് നികുതി ചുമത്തുക. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി...