ദോഹ: പല കാര്യങ്ങളിലുമെന്ന പോലെ സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ മുന്‍ നിരയിലെത്തിയിരിക്കുകയാണ് ഖത്തര്‍. ആഗോളതലത്തിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ സ്ഥാപനങ്ങളില്‍ അഞ്ചെണ്ണവും ഖത്തറിലേതാണെന്ന് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സര്‍വേ....
റിയാദ്: സൗദി അറേബ്യയില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 32 കാരിയായ മര്‍ജോറെറ്റ് ഗാര്‍സിയ ആണ് കൊല്ലപ്പെട്ടത്. ഫിലിപ്പീന്‍സും സൗദി അധികൃതരും ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പ്രാദേശിക...
റിയാദ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ജയിലിലായ ഉമ്മയുടെ മോചനത്തിന് സഹായം തേടി ആറു പെണ്മക്കള്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതാവിനെ രക്ഷിക്കാന്‍ ദിയാധനം കണ്ടെത്താന്‍ ഒന്നരമാസം കൂടി ശേഷിക്കെ മക്കള്‍ പുറത്തിറക്കിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി....
അബഹ: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ വെച്ച് വനിതാ നഴ്സിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത പുരുഷ ഡോക്ടര്‍ക്ക് സൗദി കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അസീറിലെ അപ്പീല്‍ കോടതി സിറിയന്‍...
സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. സ്വകാര്യ ഏജന്‍സികൾ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കുന്നുണ്ട്. ഇതിൽ ഒന്നും പെടാതെ ഉദ്യോഗാർത്ഥികള്‍ക്ക്...
ജിദ്ദ: പാകിസ്താനിലെ ഏജന്റുമാര്‍ പണംവാങ്ങി ഉംറ തീര്‍ത്ഥാടകരുടെ വേഷത്തില്‍ യാചകരെ വ്യാപകമായി സൗദിയിലെത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ 16 പേരെ വിമാനത്താവളത്തില്‍ പിടികൂടി. സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ കയറാനെത്തിയ ഇവരെ പാകിസ്ഥാന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) മുല്ത്താന്...
ജിദ്ദ: ഒരു വിമാനം മാത്രം ഉപയോഗിച്ച് സര്‍വീസ് ആരംഭിച്ച സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് പുതുയുഗത്തിലേക്ക് പദമൂന്നുന്നു. ആധുനിക സൗദി അറേബ്യയുടെ ശില്പി അബ്ദുല്‍ അസീസ് രാജാവ് 1945ല്‍ ഡി.സി3 ഇനത്തില്‍ പെട്ട...
റിയാദ്: സൗദി അറേബ്യയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഡിസ്പ്ലെയില്‍ തെളിയുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍, ലാന്റ് ഫോണ്‍ നെറ്റ് വര്‍ക്കുകളും പുതിയ സംവിധാനത്തിന്റെ ഭാഗമായതായി...
റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു. പുതിയ ലോഗോയും കാബിന് ക്രൂ അംഗങ്ങള്‍ക്ക് പുതിയ യൂനിഫോമും യാത്രക്കാര്‍ക്ക് നൂതന ഡിജിറ്റല്‍...
റിയാദ്: സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11,400 അനധികൃത പ്രവാസികള്‍ പിടിയിലായി. താമസ നിയമം, തൊഴില്‍ നിയമം, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ലംഘനങ്ങള്‍ക്ക് 11,465 വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു....