റിയാദ്: ടൂറിസ്റ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഒരുവിധത്തിലും സാധ്യമല്ലെന്നിരിക്കെ ഇക്കാര്യം മറച്ചുവച്ചും അല്ലാതെയും വേലക്കാരികളെ സൗദിയിലെത്തിക്കുന്നത് വര്‍ധിക്കുന്നു. ജോലി തേടി ടൂറിസ്റ്റ് വസിയിലെത്തി സൗദിയില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാന്‍ വഴിയില്ലാതെ മരച്ചുവട്ടില്‍ അഭയം തേടിയ...
റിയാദ്: വാഹനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മലയാളി യുവാവ് സൗദിയില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്. റിയാദ് വിമാനത്താവളത്തില്‍ ആളെ ഇറക്കി മടങ്ങവെ ഹൃദയാഘാതം സംഭവിച്ചത്. റിയാദിലെ...
റിയാദ്: തൊഴില്‍-താമസ നിയമലംഘകരായി കഴിയുന്ന വിദേശികളെ പിടികൂടി നാടുകടത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സുരക്ഷാ വിഭാഗങ്ങളും തൊഴില്‍ മന്ത്രാലയങ്ങളും നടത്തിയ പരിശോധനകളില്‍ 15,200 പേരെ അറസ്റ്റ്...
സൗദി: നിയമം ലംഘിച്ച് വാഹനത്തിൽ അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി. ഇത് നിയമലംഘനമാണെന്നും പിഴയുണ്ടാകുമെന്നും റോഡ് സുരക്ഷ ഫോഴ്സ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ 1,000 മുതൽ...
റിയാദ്: വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി സൗദി അറേബ്യ. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ രാജ്യത്ത് കഴിഞ്ഞ മാസം 345 വ്യാപാര സ്ഥാപനങ്ങളാണ് ജിദ്ദ നഗരസഭ അടച്ചുപൂട്ടിച്ചത്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗര...
റിയാദ്: സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) സംഘടിപ്പിക്കുന്ന നാലാമത് റിയാദ് സീസണ്-2023ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മ്യൂസിയം തയ്യാറാക്കുന്നു. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവും സൗദി അറേബ്യയിലെ അല്നസ്ര് ക്ലബ് കളിക്കാരനുമായ ക്രിസ്റ്റ്യാനോയുടെ ഉജ്വലമായ ഫുട്ബോള്‍ ജീവിതയാത്രയെ...
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റു മരിച്ചു. മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38) ആണ് മരിച്ചത്. ജോലിക്കിടെ ജിദ്ദ ഹറാസാത്തില്‍ വച്ച് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മൃതദേഹം ജാമിഅയിലെ അന്തലൂസിയ ആശുപത്രിയിലാണുള്ളത്.
ജിദ്ദ: സൗദി അറേബ്യയില്‍ വീട്ടുവേലക്കാരികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് പരിഷ്കരിച്ച നിയമാവലി പുറത്തിറക്കി. 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ തൊഴിലുടമയ്ക്ക് 20,000 റിയാല്‍ പിഴചുമത്തുമെന്ന് ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍...
ജിദ്ദ: ജിദ്ദയിലെ പ്രവാസികളുടെ വാരാന്ത്യ അവധിദിനങ്ങളെ സോക്കര്‍ ആവേശത്തിന്റെ ഉത്തുംഗതയിലേക്ക് ഉയര്‍ത്തുന്ന സിഫ് ഈസ് ടീ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം ദിനമായ നാളെ വസീരിയ അല്‍ തആവുന്‍ സ്റ്റേഡിയത്തില്‍ മൂന്നു മത്സരങ്ങള്‍ അരങ്ങേറും. വൈകീട്ട് 6.30ന്...
റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം സഊദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യത്യസ്ത വംശങ്ങളിലും സംസ്കാരങ്ങളിലുമുള്ള ആളുകള്‍ക്ക് പരസ്പരം കണ്ടുമുട്ടാനുള്ള പ്രധാന മാര്‍ഗമാണ് കായിക മാമാങ്കങ്ങളെന്നും സര്‍വ മേഖലകളിലും രാജ്യം കൈവരിച്ച പുരോഗതിയുടെ...