ജിസാന്‍: തെക്ക്പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ ജിസാനില്‍ ബസ് മറിഞ്ഞ് ഒമ്പത് സ്കൂള്‍ അധ്യാപികമാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സമാനമായ രണ്ടാമത്തെ...
മതപരമായ സന്ദേശം ലോകത്ത് പ്രചരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിലും സ്നാപ് ചാറ്റിലും അക്കൗണ്ടുകള്‍ ആരംഭിച്ച് ഹറം മതകാര്യ വകുപ്പ്. മതകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ആണ് അകൗണ്ടുകൾ ഉദ്ഘാടനം ചെയ്തത്. ഡിജിറ്റൽ മാധ്യമങ്ങള്‍ക്കും സാമൂഹിക...
റിയാദ്: സൗദി അറേബ്യയില്‍ പണം കൊള്ളയടിച്ച സംഘത്തെ റിയാദ് പോലീസ് പിന്തുടര്ന്ന് പിടികൂടി. ബാങ്കില്‍ നിന്ന് പണം കൊണ്ടുപോവുകയായിരുന്ന വാഹനത്തില്‍ നിന്ന് 10 ലക്ഷം റിയാല്‍ (2.21 കോടിയിലധികം രൂപ) കൊള്ളയടിച്ച സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ...
റിയാദ്: തൊഴിലിടങ്ങളില്‍ സൗദി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി രക്ഷപ്പെട്ടാല്‍ കനത്ത പിഴയും മറ്റു ശിക്ഷാനടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഒരു തൊഴിലാളിക്ക് 10,000 റിയാല്‍ (ഏകദേശം 2.21 ലക്ഷം രൂപ) എന്ന തോതില്‍ പിഴ ചുമത്തുകയും...
റിയാദ്: സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ സ്വന്തം രാജ്യക്കാരായ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്...
റിയാദ്: രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്ന് സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍) അറിയിച്ചു. ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് എസ്എആര്‍ ഈ പ്രഖ്യാപനം നടത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ)...
ദമാം: ബാഗില്‍ എന്താണെന്ന ചോദ്യത്തിന് ബോംബൊന്നുമില്ലെന്ന് തര്‍ക്കുത്തരം പറഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രവാസി ഇന്ത്യക്കാരനെ ഒരു മാസത്തെ തടവിനുശേഷം നാടുകടത്താന്‍ കോടതി ഉത്തരവ്. വര്‍ഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്തുവരികയായിരുന്ന തമിഴ്നാട്...
ദമാം: പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനായി വര്‍ഷങ്ങളോളമായി ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സൗദി അറേബ്യയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടനും പദ്മനാഭന് മണിക്കുട്ടനും സൗദി തൊഴില്‍ വകുപ്പിന്റെ ആദരം. ദമാം ലേബര്‍ ഓഫീസില്‍ നടന്ന...
ജിദ്ദ: പ്രവാസലോകത്തെ ഏറ്റവും വലിയ സംഘടനയായ കെഎംസിസിയുടെ ഏറ്റവും വലിയ ഘടകമായി അറിയപ്പെടുന്ന ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു. അബൂബക്കര്‍ അരിമ്പ്രയാണ് പ്രസിഡന്റ്. വി പി മുസ്തഫയെ ജനറല്‍ സെക്രട്ടറിയായും...
റിയാദ്: 2034 ലെ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താന്‍ സന്നദ്ധത അറിയിച്ച് സൗദി അറേബ്യ അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന് (ഫിഫ) ഔദ്യോഗികമായി കത്ത് നല്കി. ആതിഥേയത്വത്തിന് തയാറുള്ള രാജ്യങ്ങളില്‍ നിന്ന് ഫിഫ അപേക്ഷ സ്വീകരിക്കുന്ന അവസാന...