റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) പ്രവാസി മലയാളിയുടെ വിശദമായ അഭിമുഖം ഏറെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സൗദി അറേബ്യയിലെ ജീവിത അനുഭവങ്ങളെ കുറിച്ചും തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും രാജ്യത്തിന്റെ...
റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്ന നടപടികള്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 16,790 അനധികൃത പ്രവാസികള്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ അഞ്ച്...
ജിദ്ദ: 20ാമത് സിഫ്-ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ എ ഡിവിഷന് ജേതാക്കളായ ചാംസ് സബീന്‍ എഫ്സിയെ വീഴ്ത്തി പവര്‍ഹൗസ് മഹ്ജര്‍ എഫ്സി കുതിപ്പ് തുടങ്ങി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മഹ്ജര്‍ എഫ്സി നിലിവലെ...
ജിദ്ദ: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ജിദ്ദയിലെത്തിയ മലയാളി ഉംറ തീർഥാടക മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ ആണ് മരിച്ചത്. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ ഇവർ മരിച്ചത്. ജിദ്ദയിലെ ജാമിഅ...
സൗദി: മക്ക ബസ് പദ്ധതി സൗദി ഘട്ടംഘട്ടമായാണ് പൂർത്തിയാക്കുന്നത്. തീർഥാടനത്തിന് എത്തുന്ന യാത്രക്കാരുടെ യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി സൗദി കൊണ്ടുവന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മക്ക സർവീസ് വിജയമാണെന്ന് അധികൃതർ വ്യക്തമാക്കി. 18 മാസത്തെ...
സൗദി: സൗദിയിൽ നിന്നും പുതിയ ഏഴു വിമാന സർവീസുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ച് സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസാണ് തീരുമാനം എടുത്തിരിക്കുന്നത്. സൗദിയിലേക്കുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. ഡിസംബര്‍ ഒന്നു...
അബഹ: എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിച്ച് സമ്പദ്വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാന്‍ സൗദി നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി അബഹയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നു. പ്രതിവര്‍ഷം 1.3 കോടി യാത്രികരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ടെര്‍മിനലുകളും സജ്ജമാക്കുന്നത്....
റിയാദ്: ചെങ്കടലിലെ ദ്വീപ് റിസോര്‍ട്ടുകളിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ സൗദിയില്‍ ആദ്യമായി സീ പ്ലെയിന്‍ ഏര്‍പ്പെടുത്തി. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തെ മെഗാ ടൂറിസം പദ്ധതികളുടെ ഡെവലപ്പറായ റെഡ് സീ ഗ്ലോബലിന്റെ (ആര്‍എസ്ജി) നേതൃത്വത്തിലാണ് ഫ്ളൈ റെഡ്...
റിയാദ്: പലസ്തീനികള്‍ക്കെതിരായ യുദ്ധക്കുറ്റം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസിയും ചര്‍ച്ച നടത്തിയതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു. പശ്ചിമേഷ്യയില്‍ വര്‍ഷങ്ങളായി ഇറാനും...
റിയാദ്: എണ്ണയെ മാത്രം മുഖ്യവരുമാനമായി ആശ്രയിക്കുന്നതിനു പകരം സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ പൂര്‍ണ ഫലപ്രാപ്തിയിലേക്ക്. ടൂറിസം, വിദേശ നിക്ഷേപം, വാണിജ്യം, കാര്‍ഷികം, കയറ്റുമതി ഉള്‍പ്പെടെയുള്ള മേഖലകള്‍ പുഷ്ടിപ്പെട്ടതോടെ...