റിയാദ്: ഏഷ്യക്കാരിയായ പ്രവാസി വനിതയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നാല് അറബ് പൗരന്മാര്ക്ക് സൗദി കോടതി ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ബാക്കി രണ്ട് പ്രതികള്‍ക്ക്...
ജുബൈൽ: ജുബൈലിലെ നവോദയ സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവമായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി. കണ്ണൂർ താഴെചൊവ്വ സ്വദേശി പ്രേംരാജ് (64) നാട്ടിൽവെച്ചാണ് മരിച്ചത്. അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രയിലിൽ ചികിത്സയിലായിരുന്നു പ്രേംരാജ്....
റിയാദ്: 2024 ജൂണ്‍ 1 ശനിയാഴ്ച മുതല്‍ സൗദി അറേബ്യയില്‍ വേനല്‍ക്കാലം ആരംഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍എംസി) അറിയിച്ചു. രാജ്യത്തുടനീളമുള്ള ഗവര്‍ണറേറ്റുകളിലും പ്രദേശങ്ങളിലും ഈ വര്‍ഷത്തെ വേനല്‍ക്കാല സീസണിന്റെ ആദ്യ ദിവസമായിരിക്കും അടുത്ത...
മദീന: പ്രവാചകന്റെ അന്ത്യവിശ്രമ സ്ഥാനമായ മദീനയിലെ റൗദ ഷരീഫിനുള്ളില് സന്ദര്‍ശകര്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന സമയത്തിലും തവണയിലും നിയന്ത്രണം. പുതിയ തീരുമാനം അനുസരിച്ച് 10 മിനിറ്റ് മാത്രമേ റൗദ ശരീഫില്‍ ചെലവഴിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളൂ. സന്ദര്‍ശകര്‍ക്ക് പ്രവാചകന്...
റിയാദ്: സൗദിയും ചൈനയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നു. 2023ല്‍ ഇക്കാര്യത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 36200 കോടി റിയാലിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളുമായുള്ള...
റിയാദ്: വ്യോമയാന മേഖലയിൽ ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ റിയാദ് എയറുമായി അൽഉല റോയൽ കമീഷൻ തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവച്ചു. അൽ ഉലയുടെ അതുല്യമായ വിനോദ സഞ്ചാര...
ജിദ്ദ: അധികൃതര്‍ നല്കുന്ന അംഗീകൃത പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യാന്‍ ഒരു തീര്‍ഥാടകനെയും അനുവദിക്കില്ലെന്ന് മക്ക മേഖല ഡെപ്യൂട്ടി അമീറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ പ്രിന്‍സ് സൗദ് ബിന്‍ മിശ്അല്‍. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ...
റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട വേതന സംരക്ഷണ സേവനം നിലവില്‍ വന്നു. 2024 ജൂലൈ ഒന്നുമുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതന വിതരണം മുസാനിദ് പ്ലാറ്റ്ഫോം വഴി നടപ്പാക്കാനുള്ള തീരുമാനം മാനവ വിഭവശേഷി,...
റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ...
റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയിൽ നിര്യാതയായി. തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ ആണ് മരിച്ചത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ. മരണാന്തര...