റിയാദ്: തുടര്‍ച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലുടമയുടെ എല്ലാ സേവനങ്ങളും നിര്‍ത്തലാക്കുമെന്നും...
മക്ക: സൗദി അറേബ്യയിലെ മക്ക നഗരത്തിലും മക്ക മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന പുണ്യസ്ഥലങ്ങളിലും ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉള്‍പ്പെടെ ലഘു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി. മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങള്‍ക്കും വേണ്ടിയുള്ള റോയല്‍ കമ്മീഷന് ആണ്...
റിയാദ്: വിമാനയാത്രയ്ക്കിടെ റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെ അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും പോലീസ് കസ്റ്റഡിയിലുള്ളതായി വിവരം ലഭിച്ചു. ഒരാള്‍ നാട്ടിലേക്ക് പോകാനായി എത്തിയപ്പോഴും മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയും അറസ്റ്റിലാവുകയായിരുന്നു. റിയാദ് വിമാനത്താവളത്തില്‍...
റിയാദ്: പെണ്‍കുട്ടിയെ വിമാനത്തില്‍ പീഡിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. എട്ട് വയസുള്ള ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെലങ്കാന സ്വദേശിയാണ് പിടിയിലായത്. കൊളംബോ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്....
മദീന: മദീനയിലെ റൗദയിൽ പ്രവേശിക്കാൻ പെർമിറ്റ് ഇനി വർഷത്തിൽ ഒരു തവണ മാത്രം. പെർമിറ്റിന് അപേക്ഷിക്കുമ്പോൾ അവർ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. റൗദ സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പുതിയ അപ്ഡേറ്റിൽ ആണ്...
അൽഹദ: അൽഹദ ചുരംറോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഞായർ താൽക്കാലികമായി അടച്ചിടും . തായിഫ് നഗരസഭയാണ് ഇകാര്യം അറിയിച്ചത്. ഞാറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാണ് ചുരംറോഡ് അടക്കുക. സൗദിയിൽ...
റിയാദ്: ഉയര്‍ന്ന ശമ്പളം ഉള്‍പ്പെടെ മികച്ച സേവന-വേതന വ്യവസ്ഥകള്‍ നല്കുന്ന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നിരവധി തൊഴിലവസരങ്ങള്‍. കാര്‍ഡിയോവാസ്കുലാര്‍ ടെക്നീഷ്യന്മാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നോര്‍ക്ക റൂട്ട്സ് നേരിട്ടാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. സൗജന്യ വിസയ്ക്കു പുറമേ...
ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് സ്പോണ്‍സര്‍മാര്‍ ഒളിച്ചോടിയവരായി റിപ്പോര്‍ട്ട് ചെയ്ത (ഹുറൂബ് കേസ്) 3,092 ഇന്ത്യക്കാരെ ഈ വര്‍ഷം നാട്ടിലെത്തിച്ചതായി ജിദ്ദ കോണ്‍സുലേറ്റ്. സൗദിയിലെ താമസ രേഖ (ഇഖാമ) കാലഹരണപ്പെട്ട 2,900 ഇന്ത്യക്കാരെ...
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ‘സൗദി-ഇന്ത്യ ഫെസ്റ്റിവല്‍’ സംഘടിപ്പിക്കുന്നു. 2024 ജനുവരി 19ന് ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ വച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന് കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ആന്റ് പ്രസ് ഇന്‍ഫര്‍മേഷന്‍...
റിയാദ്: റിയാദിൽ നടക്കാൻ പോകുന്ന എക്സ്പോ 2030ൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന് സൗദി. സൗദി അറേബ്യ 2,50,000 തൊഴിലവസരങ്ങൾ ആണ് എക്സ്പോ 2030ന്റെ ഭാഗമായി സൃഷ്ട്ടിക്കാൻ പോകുന്നത്. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ആണ്...