ഖത്തർ: ഖത്തർ – സൗദി അറേബ്യ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിമാർ ചർച്ച നടത്തി. കോഓഡിനേഷൻ കൗൺസിൽ യോഗത്തിന്റെ തുടർച്ചയായി ആണ് രണ്ട് രാജ്യങ്ങളിലേയും ആഭ്യന്തര മന്ത്രിമാർ ചർച്ച നടത്തിയത്. റിയാദിൽ നടന്ന ചർച്ചയിൽ ഖത്തർ ആഭ്യന്തര...
റിയാദ്: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ സൗദിയില്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ. മറ്റുള്ളവരുടെ ശബ്ദത്തില്‍ കൃത്രിമം കാണിക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന നൂതന എഐ...
റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അതാത് സ്കൂൾ പ്രിൻസിപ്പൽമാർക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി. ചില പ്രദേശങ്ങളിൽ...
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവി ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. ഇസ്രായേല്‍-ഹമാസ് യുദ്ധം...
റിയാദ്: ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച രോഗിയുടെ കുടുബത്തിന് ദിയാധനം (ബ്ലഡ് മണി) നല്കാന് സൗദി ശരീഅ കോടതി ഉത്തരവ്. രോഗിയെ പരിശോധിച്ച ശേഷം വീട്ടിലേക്ക് അയച്ച ഡോക്ടര്‍ക്കെതിരേയാണ് റിയാദ് ശരീഅ കോടതി വിധി പ്രസ്താവിച്ചത്....
മദീന: സൗദി അറേബ്യയില്‍ മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ട കേസില്‍ സ്ഥാപനത്തിനെതിരെ ലേബര്‍ കോടതി വിധി. പിരിച്ചുവിട്ട ബാങ്ക് ജീവനക്കാരന് 2,78,000 റിയാല്‍ (61.69 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്കാന് മദീന ലേബര്‍ കോടതി ഉത്തരവിട്ടു....
ദമ്മാം: ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ വിസ ഏജന്റ് വഞ്ചിച്ചതായി പരാതി. ദുരിതങ്ങള്‍ക്കൊടുവില്‍ രണ്ടു മാസത്തോളം നീണ്ട പരിശ്രമത്തിലൂടെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു. കോട്ടയം പാമ്പാടി സ്വദേശിനി...
ജിദ്ദ: ആനുകാലിക പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭാ തീരുമാനം. പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് ജിദ്ദയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പല്‍ സേവനം ആരംഭിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു....
റിയാദ്: 2024ലെ ഹജ്ജിനുള്ള വിദേശ തീര്‍ഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷന് ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ഹജ്ജ് അപേക്ഷയിലൂടെ 1445/2024 ഹജ്ജിനായി കുടുംബത്തോടൊപ്പം രജിസ്റ്റര്‍ ചെയ്യാമെന്ന്...
ജിദ്ദ: സൗദി അറേബ്യയിലെ വിദേശ ജോലിക്കാരുടെ എണ്ണം 1.34 കോടി കവിഞ്ഞു. പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാര്‍ ഒന്നാമതെത്തിയതായും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യമൂന്ന് സ്ഥാനങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. കഴിഞ്ഞ വര്‍ഷാവസാനം...