മക്ക: മസ്ജിദുല്‍ ഹറാമിനെ കോഡഡ് സോണുകളായി വിഭജിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും വിശാലമായ ഭാഗങ്ങള്‍ വ്യക്തമായി തിരിച്ചറിയാനും എളുപ്പത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാനുമാണ് ഭൂമിശാസ്ത്രപരമായ ഈ അടയാളപ്പെടുത്തല്‍. ഇതിനായി ഇരു ഹറം കാര്യാലയ അതോറിറ്റി...
ജിദ്ദ: തീര്‍ത്ഥാടകരെ ജിദ്ദയില്‍ നിന്ന് മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് എയര്‍ ടാക്സി വരുന്നു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉംറ, ഹജ് തീര്‍ത്ഥാടകരെ അതിവേഗം മക്കയിലെത്തിക്കുന്നതിനാണ് പറക്കും ടാക്സി സര്‍വീസ്. മക്ക...
റിയാദ്: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരെയുളള അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സൗദി അറേബ്യ. ചെങ്കടലിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തണം, സംയമനം പാലിക്കണമെന്നും സൗദി അറേബ്യ പറഞ്ഞു. ചെങ്കടൽ മേഖലയിൽ നടക്കുന്ന സൈനിക നീക്കങ്ങൾ സൗദി...
റിയാദ്: റിയാദിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കൊല്ലം കോവൂർ സ്വദേശി സജീവ് രാജപ്പൻ (53) ആണ് മരിച്ചത്. മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി കമ്പനിയും സാമൂഹിക...
റിയാദ്: അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തികളിൽ ഒന്നാമതെത്തി സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. മൂന്നാം പ്രാവശ്യമാണ് സൗദി കിരീടാവകാശി ഒന്നാമതെത്തുന്നത്. ‘ആർ ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ...
റിയാദ്: ഹോം ഡെലിവറി സേവനങ്ങള്‍ വ്യാപിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശികളായ ഹോം ഡെലിവറി ബോയ്സിനെ വിലക്കണമെന്ന് സൗദി എഴുത്തുകാരന്. അല്‍ മദീന ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ് അല്‍ മിര്‍വാനിയാണ് ഈ ആവശ്യമുന്നയിച്ചത്. ഹോം ഡെലിവറി...
സൗദി: റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് കർശനമായ നിർദേശം നൽകിയാണ് സൗദി ട്രാഫിക് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാവരും പാലിക്കണം എന്ന് അധികൃതർ അറിയിച്ചു. എക്സ്...
ജിദ്ദ: ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിന്റെ ഇഴയടുപ്പവും പ്രാധാന്യവും അനാവരണം ചെയ്യുകയും പരസ്പരവിശ്വാസം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ചരിത്രനിമിഷങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജിദ്ദ, മദീന നഗരങ്ങള്‍ സാക്ഷ്യംവഹിച്ചത്. ഇന്ത്യയുമായുള്ള സാഹോദര്യബന്ധത്തിന് സൗദി വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് തെളിയിക്കുന്ന സമ്മോഹനമായ...
അബഹ: സൗദി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ബിസ്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് പലചരക്ക് കട (ബഖാല)യുടെ ഉടമസ്ഥനും ജീവനക്കാരനും കടുത്ത ശിക്ഷ. സുപ്രിംകോടതിയില്‍ വരെ അപ്പീല്‍ പോയെങ്കിലും ശിക്ഷയില്‍ ഇടവ് ലഭിക്കാത്തതിനെ...
ജിദ്ദ: ജിദ്ദയില്‍ ആരംഭിച്ച ‘ലിറ്റില്‍ ഏഷ്യ’ ആഘോഷത്തിന്റെ ഭാഗമായുള്ള ജാപ്പനീസ് സകുറ ഗാര്ഡന് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം നല്കുന്നു. ജപ്പാന്റെ സംസ്കാരത്തിലെ സൗന്ദര്യത്തെ പ്രതീകപ്പെടുത്തുന്ന ജാപ്പനീസ് സകുറ, ചെറി പുഷ്പങ്ങളുടെ അതിശയകരമായ കാഴ്ചകള്‍ സന്ദര്‍ശകരുടെ മനംകവരുന്നു....