ദോഹ: ഗതാഗത നിയമലംഘകരെ പിടികൂടുന്നതിനായി ഖത്തറിലെ റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ച് ട്രാഫിക് ഡയറക്ടറേറ്റ്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ റഡാറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. വാഹനയാത്രികരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാന റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ചത്....
ഖത്തർ: കൂടുതൽ സന്ദർശകരെ രാജ്യത്തേക്ക് ആകർശിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം അവസത്തോടെ 3,000 ഹോട്ടൽ മുറികൾ രാജ്യത്ത് സജ്ജമാക്കുമെന്നാണ് റിപ്പോർട്ട്. 28,819 ഹോട്ടൽ മുറികൾ, 10,003 ഹോട്ടൽ അപ്പാർട്മെന്റുകൾ ഉൾപ്പെടെ...
ദോഹ: സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍. ചുമതയേറ്റ ശേഷം നടന്ന എംബസിയുടെ ആദ്യ ഔദ്യോഗിക ചടങ്ങായ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഇന്ത്യന്‍ പ്രവാസി...
ദോഹ: 2017ലെ ജിസിസി പ്രതിസന്ധിയില്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര, വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ആറ് വര്‍ഷത്തിന് ശേഷം ആദ്യ നയതന്ത്ര പ്രതിനിധിയെ പ്രഖ്യാപിച്ച് യുഎഇ. ഷെയ്ഖ് സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാനാണ് ദോഹയിലെ പുതിയ...
ദോഹ: സ്കൂളുകൾക്ക് മധ്യവേനൽ അവധി കഴിയാറായതോടെ നാട്ടിൽ നിന്നും മടങ്ങുന്നവരുടെ എണ്ണത്തിൽ വർധനവ് എന്നാൽ വിമാന ടിക്കറ്റ് രണ്ടിരട്ടിയായി. ദോഹ സെക്ടറിലേക്കാണ് വലിയ നിരക്ക് ഇപ്പോൾ വരുന്നത്. ഇത്തവണ നാട്ടിലെത്തിയവർ ഓണം കൂടി ആഘോഷിച്ച ശേഷം...
ഖത്തർ: ഗാർഹിക മെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായി നിർമാർജനം ചെയ്യുന്നതിന് പുതിയ ചട്ടങ്ങളുമായി ഖത്തർ. സാധാരണ ഗാർഹിക മാലിന്യങ്ങൾ പൊതുമലിനജലത്തിൽ നിക്ഷേപിക്കരുത്. കൂടാതെ ഗാർഹിക മാലിന്യങ്ങൾ മെഡിക്കൽ മാലിന്യങ്ങളിലും നിക്ഷേപിക്കരുതെന്ന് പുതിയ നിർദേശത്തിൽ പറയുന്നു. വീടുകൾ, ഹോസ്റ്റലുകൾ,...
ഖത്തർ: ഖത്തർ തൊഴിൽ മന്ത്രാലയത്തിന് ജൂലൈയിൽ എത്തിയത് 7294 പുതിയ അപേക്ഷകൾ. മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂണിനെ അപേക്ഷിച്ച് പകുതി അപേക്ഷയാണ് ജുലെെയിൽ എത്തിയത്. അപേക്ഷകളിൽ 4665 എണ്ണത്തിന്റെ കുറവാണ് രണ്ട്...
ദോഹ: ഖത്തറില്‍ ജനപ്രിയ മേഖലകളില്‍ താമസ കെട്ടിടങ്ങളുടെ വാടക കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഖത്തര്‍ ആതിഥ്യമരുളിയ 2022ലെ ഫിഫ ലോകകപ്പിന് ശേഷം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പ്രതീക്ഷിച്ചതു പോലെ തന്നെ വളര്‍ച്ചാ സ്തംഭനാവസ്ഥ നേരിടുകയാണെന്നും നൈറ്റ്...
ഖത്തർ: കേരളത്തിൽ നിന്നും വേനലവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുന്ന പ്രവാസികളുടെ തിരക്ക്. ഇത് മുന്നിൽ കണ്ടാണ് ആഗസ്റ്റ് മാസം അവസാനത്തിൽ അധിക സർവിസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ആണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ്...
ദോഹ: ഖത്തറില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28വരെ നടക്കാനിരിക്കുന്ന എക്സ്പോ 2023ൻ്റെ വളണ്ടിയറാകാന്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തത് 40,000ത്തിലധികം പേര് . ഓഗസ്റ്റ് മൂന്നിനാണ് വളണ്ടിയര്‍മാര്‍ക്കായുള്ള അപേക്ഷ ക്ഷണിച്ചത്. ഖത്തര്‍ നേതൃത്വം വഹിക്കുന്ന...