ദോഹ: ഒക്ടോബര്‍ രണ്ടിന് ദോഹയില്‍ ആരംഭിക്കുന്ന എക്സോപോയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഫ്ലൈറ്റും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് പ്രൊമോ കോഡ് ഉപയോഗിക്കാം. ‘Expo 2023’ എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിക്കാനാകുമെന്ന് എക്സ്പോയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ...
ദോഹ: ഖത്തറിൽ താമസ വിസയുള്ളവർക്ക് യുഎഇയിലേക്ക് ഇനി വിസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്പോർട്ടോ ഐഡികാർഡോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാമെന്നും, വിസയോ സ്പോൺസർഷിപ്പോ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകത്തെ 82...
ദോഹ: മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫൽ ഹുദവി (35)യാണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് ഇയാൾ ഖത്തറിലെത്തിയത്. വ്യാഴാഴ്ച രാത്രിയിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ച് വിശ്രമിക്കുന്നതിനിടെ...
ദോഹ: ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഗതാഗത വകുപ്പ്. നിയമ ലംഘകര്‍ക്ക് അഞ്ഞൂറ് റിയാല്‍ ആണ് പിഴ. രാജ്യത്തെ അറുപത് ശതമാനം അപകടങ്ങള്‍ക്കും കാരണം ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് ഗതാഗത...
ദോഹ: വിസ്തൃതിയിലും ജനസംഖ്യയിലും കൊച്ചുരാഷ്ട്രങ്ങളുടെ പട്ടികയിലാണെങ്കിലും വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ ഖത്തര്‍ അത്ര കൊച്ചല്ല. വിവിധ രംഗങ്ങളില്‍ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞ ഖത്തര്‍ ഈ വര്‍ഷം സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോകസഞ്ചാരികളാണ്. 2023ലെ ജനുവരി മുതല്‍...
ദോഹ: വാഹനമോടിക്കുന്നതിനിടയില്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബല്‍റ്റ് ധരിക്കാതിരിക്കുക എന്നിങ്ങനെ നിയമം ലംഘിക്കുന്നവരെ ഓട്ടോമാറ്റിക്ക് റഡാറുകൾ പിടികൂടും. സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും. 500 ഖത്തര്‍ റിയാലാണ് നിയലംഘരിൽ...
ദോഹ: ദോഹയിൽ ബാർബി സിനിമക്ക് വിലക്ക്. ഖത്തറിലെ സിനിമാ തിയേറ്ററുകളിലാണ് ബാർബി സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി അധികൃതർ നിക്ഷേധിച്ചിരിക്കുന്നത്. ദോഹ ന്യൂസ് ആണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിലെ നോവോ സിനിമയുടെ മാനേജ്മെന്റ് ആയ എലാന്‍...
ദോഹ: ഖത്തറില്‍ പുതിയ കോവിഡ്-19 വേരിയന്റായ ഇജി.5 ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആശങ്കപ്പെടാനില്ലെന്നും ആദ്യ കേസ് രേഖപ്പെടുത്തിയതു മുതല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. പരിമിതമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരെയും ചികില്‍സയ്ക്കായി ആശുപത്രിയില്‍...
ദോഹ: വേനൽ അവധി കഴിഞ്ഞ് പ്രവാസികൾ ഉൾപ്പടെയുള്ളവർ ദോഹയിലേക്ക് വരുകയാണ്. ദോഹയിലേക്ക് വരുന്നവർ അറൈവൽ ടെർമിനലിലെ ഇ-ഗേറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തി വേഗത്തിൽ യാത്ര പോകാം. നേരത്തെ വീട്ടിലെത്താം , കൂടാതെ തിരക്കും ഒഴിവാക്കാം. അവധി...
ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി വിലയക്ക് വാങ്ങുന്നു. വരുന്ന ഒക്ടോബര്‍ പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്...