ഖത്തർ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ സമയക്രമം വരുന്നത്. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നവത്...
ഖത്തർ: കുടുത്ത ചൂട് അവസാനിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ അസുഖങ്ങൾ കൂടുതൽ വരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി ഹമദ് മെഡിക്കൽ കോർപറേഷൻ രംഗത്ത്. ചൂട് വിട്ടു പോകാൻ തുടങ്ങിയിരിക്കുന്നു. തണുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. പനി, ചുമ,...
ദോഹ: യുഎസുമായുണ്ടാക്കിയ കൈമാറ്റ ഉടമ്പടി പ്രകാരം ഇറാന് വിട്ടയച്ച അഞ്ച് അമേരിക്കന്‍ തടവുകാര്‍ ദോഹയിലെത്തി. ഇമാദ് ഷാര്‍ഗി, മൊറാദ് തഹ്ബാസ്, സിയാമക് നമാസി എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് ഖത്തര്‍ സര്‍ക്കാരിന്റെ വിമാനത്തില്‍ ദോഹയിലെത്തിച്ചത്. അന്യായമായി...
ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി നഗരസഭ മന്ത്രാലയം. നിയമലംഘകര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും. ഇത് സംബന്ധിച്ച ബോധവത്ക്കരണ ക്യാമ്പയിനും നഗരസഭ മന്ത്രാലയം ആരംഭിച്ചു. ലോക ശുചീകരണ ദിനാചരണത്തോട് അനുബന്ധിച്ച് സമൂഹ...
ദോഹ: മരുഭൂവല്‍ക്കരണം കുറയ്ക്കുന്നതിനും ഹരിതഇടങ്ങളും കൃഷിഭൂമിയും വര്‍ധിപ്പിക്കുന്നതിനും ഊന്നല്നല്കി ദോഹയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോ-2023 പ്രമേയം കൊണ്ടും പങ്കാളിത്തംകൊണ്ടും ചരിത്രസംഭവമായി മാറും. 80ലധികം രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിഒ പവലിയനുകള്‍ ഒരുങ്ങുന്നതോടെ മേള ചരിത്രത്തിലെ...
ദോഹ: 2023ലെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ടാംസ്ഥാനം നേടി. മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനാണ്. ബിസിനസ് ട്രാവലര്‍ മാഗസിന് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍...
ഖത്തർ: വിദേശരാജ്യങ്ങളിൽ ഖത്തർ വിസ സെന്ററുകളുടെ സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഗവൺമെന്റ് കോൺടാക്ട് സെന്ററിന്റെ 109 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാൽ ഖത്തർ വിസ സെന്ററുകളിലെ സേവനങ്ങൾ സംബന്ധിച്ച...
ദോഹ: ഖത്തർ എക്സ്പോ 2023ന് തുടക്കമാകാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ അവസാന വട്ട ഒരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നു. 88 രാജ്യങ്ങള്‍ ഇത്തവണ എക്സ്പോയില്‍ പങ്കെടുക്കും. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്‍ശന മേളയില്‍ 30 ലക്ഷത്തിലധികം...
ഖത്തർ: രണ്ടു മാസം മുമ്പ് പുതിയ വിസയിൽ ഖത്തറിൽ ജോലിക്കെത്തിയ മലയാളി മരിച്ചു. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ആണ് മരിച്ചത്. 41 വയസായിരുന്നു. നേരത്തെ ഖത്തറിൽ പ്രവാസിയായിരുന്നു. പിന്നീട് നാട്ടിൽ പോയ ശേഷം...
ഖത്തർ: ഖത്തറിലെ വാദി അല്‍ ബനാത്തില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. അല്‍ ഗരാഫയിലെ പഴയ കെട്ടിടത്തില്‍ നിന്നാണ് പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. സെപ്തംബര്‍ 10 ഞായറാഴ്ച മുതല്‍ പുതിയ ഓഫീസ് ഇവിടെ...