ദോഹ: വിജയകരമായ ഫിഫ ലോകകപ്പിന്റെ സംഘാടനത്തിന് ശേഷം മറ്റൊരു മെഗാ ടൂര്‍ണമെന്റിന് ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023...
ദോഹ: പുതിയ ഭക്ഷ്യസുരക്ഷ പദ്ധതി ഖത്തറിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. 2024 ആദ്യ പാദത്തിൽ ആയിരിക്കും ഖത്തറിൽ ഭക്ഷ്യസുരക്ഷ പദ്ധതി അവതരിപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഡയറക്ടർ ഡോ. മസ്ഊദ് ജാറല്ല അൽ മർറി അറിയിച്ചു....
ദോഹ: രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ ദോഹ എക്സ്പോയില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുന്നതായി റിപ്പോർട്ട്. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്‍ശന മേളയില്‍ 30 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 2024 മാര്‍ച്ച് 28 വരെയാണ് ദോഹ...
ദോഹ: പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന് ഉള്‍പ്പെടെയുള്ള മറ്റ് എംബസി സേവനങ്ങളും ലഭ്യമാക്കുന്നതിന് ഖത്തറിലെ അല്‍ഖോറില്‍ ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ക്യാമ്പ്...
ദോഹ: ഏറ്റവും പുതിയ ഫലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഫലസ്തീനിലെ ഗാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹമാസിന് പിന്തുണയുമായി ഖത്തര്‍. ഇപ്പോള്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന സംഘട്ടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി....
ദോഹ: വിജയകരമായ ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം അന്താരാഷ്ട്ര ഇവന്റുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഖത്തര്‍. രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവോളം ആസ്വദിക്കാനായി ഒക്ടോബറില്‍ മാത്രം നിരവധി പരിപാടികളാണ് ഖത്തറില്‍ നടക്കുന്നത്. ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ...
ഖത്തർ : ഖത്തർ എയർവേയ്സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലേക്കാണ് കൂടുതൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുണ്ടായിരുന്നു സർവീസ് പുനരാരംഭിക്കും. അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ...
ദോഹ: എക്സ്പോ 2023ന് ഖത്തറില്‍ വര്‍ണാഭമായ തുടക്കമായി. 88 എട്ട് രാജ്യങ്ങളുടെ പവലിയനുകളാണ് എക്സപോയില്‍ അണി നിരക്കുന്നത്. ഇന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് എക്സ്പോ നഗരിയില്‍ പ്രവേശനം അനുവദിക്കുക. ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര്‍...
ദോഹ: രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ എല്ലാവരും പനിക്കെതിരായ വാക്സിന് കുത്തിവയ്പ്പ് എടുക്കല്‍ അനിവാര്യമാണെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് വ്യക്തമാക്കി. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരോയുള്ള സമൂഹത്തിലെ മുഴുവന്‍ ആളുകളും ഇന്‍ഫ്ളുവെന്‍സ് വാക്സിന് എടുക്കേണ്ടത്...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഹരിത മേല്‍ക്കൂരയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഖത്തർ എക്സ്പോ നഗരിയുടെ പ്രധാന വേദി. അല്‍ബിദ പാര്‍ക്കില്‍ 4,031 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന എക്സ്പോയുടെ പ്രധാന വേദിയുടെ പച്ചപ്പു നിറഞ്ഞ...