ദോഹ: ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന ക്രൂരമായ ബോംബാക്രമണത്തില്‍ ലോകരാജ്യങ്ങളുടെ ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ഖത്തര്‍ അമീര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ഗസ മുനമ്പില്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം നിരുപാധികമായി കൊലചെയ്യുന്നതിന് ഇസ്രായേല്‍ സൈന്യത്തിന് അന്താരാഷ്ട്ര...
ദോഹ: കാല് നൂറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന സേവനത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് അക്ബര്‍ അല്‍ ബേക്കര്‍ രാജിവെക്കുന്നു. വ്യോമയാന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സിഇഒ ഭരണത്തിനാണ് ഇതോടെ വിരാമമായത്. ലോകത്തിലെ...
ദോഹ: ഒക്ടോബര്‍ ഏഴിന് നടത്തിയ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് പിടികൂടി ബന്ദികളാക്കിയ 200ലേറെ പേരില്‍ രണ്ട് അമേരിക്കന്‍ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥതയില്‍ മോചിപ്പിച്ചതിനു പിന്നാലെ കൂടുതല്‍ പേരുടെ മോചനത്തിനായി ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം....
ദോഹ: തൃശൂർ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലർ പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികം സംഘടിപ്പിച്ചു. പ്രവാസത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട അംഗങ്ങൾക്കുള്ള സ്നേഹാദരം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഐസിസി അശോക ഹാളിൽ...
ദോഹ: ലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ ഫൗണ്ടേഷൻ സ്കൂളുകൾ. സ്കൂളിലെ വിദ്യാർഥികൾ ആണ് പരിപാടി അവതരിപ്പിച്ചത്. പലസ്തീൻ ദേശീയ പതാകയിലെ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ എത്തിയത്. കൂടാതെ പലസ്തീന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച്...
ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില കൊടുത്ത് വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പിന്മാറി. അഞ്ച് ബില്യണ്‍ പൗണ്ടിലധികം (5,04,84,02,15,500 രൂപ)...
ദോഹ: ദോയിൽ എത്തുന്ന കാർ പ്രേമികൾക്ക് സന്തോഷ വാർത്ത. ലുസെയ്ൽ ബൗളെവാർഡിലെ ആഡംബര ഡ്രീം കാറുകളുടെ പരേഡ് ഒരുക്കിയിരിക്കുന്നു. ബൗളെവാർഡിലെ 1.3 കിലോമീറ്റർ നീളുന്ന പാതയിൽ ആണ് കാറുകളുടെ പരേഡ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി...
ദോഹ: കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിന് വിജയകമായി ആതിഥ്യമരുളിയ ഗള്‍ഫ് തീരനഗരിയുടെ മനോഹരമായ മാര്‍ത്തട്ടില്‍ മറ്റൊരു കായിക മാമാങ്കത്തിന് അരങ്ങുണരുന്നു. ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് 2024ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോകകപ്പ്...
ദോഹ: ഇസ്രായേല്‍- ഫലസ്തീന് സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തര്‍. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 36 ഫലസ്തീന് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ ഹമാസ് സംഘം തടവിലാക്കിയ ഇസ്രായേല്‍ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്ന കാര്യത്തിലാണ് ഖത്തറിന്റെ...
ദോഹ: ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി അടക്കം പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. ദോഹയില്‍ നിന്ന് 171 പ്രതിവാര സര്‍വീസുകളാണ് ഇന്ത്യയിലേക്ക് ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ്...