ദോഹ: കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ യുവതി ഖത്തറിൽ വെച്ച് മരിച്ചു. അൻസി സുനൈദ് എന്ന യുവതിയാണ് മരിച്ചത്. 29 വയസായിരുന്നു. പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും ഹസീനയുടെയും മകൾ ആണ്. ഹൃദയാഘാതം ആണ് മരണ കാരണം...
ദോഹ: കത്താറ കൾചറൽ വില്ലേജിൽ ഏഷ്യൻ കപ്പ് ആഘോഷപരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അയ്യായിരത്തോളം പ്രാവുകളെ ആകാശത്തിലേക്ക് പറത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കത്താറയിലെ അൽ ഹിക്മ കോർട്ട് യാർഡിൽ ആണ് പ്രാവുകളെ പറത്തിയത്. നൂറുകണക്കിന്...
ദോഹ: ഖത്തർ മന്ത്രിസഭിയിൽ അഴിച്ചു പണി. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയാണ് മന്ത്രിസഭിയിൽ അഴിച്ചു പണി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മന്ത്രിമാർ തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. അമീരി ദിവാനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്...
ദോഹ: ചുവപ്പുവെളിച്ചം തെളിഞ്ഞു കഴിഞ്ഞാൽ വാഹനം എടുത്തുപോയാൽ കാത്തിരിക്കുന്നത് കനത്തശിക്ഷ. ഗതാഗത നിയമപ്രകാരം കടുത്ത കുറ്റകൃത്യമായാണ് ഇത് കാണുന്നതെന്നും ഗുരുതരമായ നിയമ ലംഘനത്തിനാണ് ഇത് സാക്ഷ്യം വഹിക്കുന്നതെന്നും അതിനാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി....
ദോഹ: റോഡരികിൽ ഉപേക്ഷിക്കുന്ന വാഹനങ്ങൾക്കും പിഴ ചുമത്തി ഖത്തർ അതോറിറ്റി. റോഡരികിലൊ പാർക്കിങ് ഏരിയകളിലൊ വാഹനങ്ങൾ ഉപേക്ഷിച്ചാൽ 25,000 റിയാൽ (ഏകദേശം 5,71,250 രൂപ) വരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിഞ്ഞാലും പിഴ ചുമത്തും. നഗരസഭയുടെ...
ദോഹ: ജനുവരി മൂന്ന് ബുധനാഴ്ച ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്പറേഷന് ആശുപ്രതിയില്‍ വച്ചാണ് അന്ത്യം...
ദോഹ: ഡിസംബർ മാസത്തിൽ സ്വീകരിച്ച തൊഴിൽ പെർമിറ്റുകളുടെ എണ്ണം പുറത്തുവിട്ട് ഖത്തർ തൊഴിൽ മന്ത്രാലം. 27,020 തൊഴിൽ പെർമിറ്റുകൾ ആണ് നൽകിയിരിക്കുന്നത്. പുതുവർഷം പിറന്നതിനു പിന്നാലെയാണ് ഇത്രയും അപേക്ഷകൾ തങ്ങൾ സ്വീകരിച്ചിരിക്കുന്നത് എന്ന് കണക്ക് അധികൃതർ...
ദോഹ: ദോഹ തുറമുഖത്ത് ആകശത്ത് വിസ്മയം തീർത്ത് കെെറ്റ് ഫെസ്റ്റിവൽ വരുന്നു. വിസിറ്റ് ഖത്തറിന്റെ കൈറ്റ് ഫെസ്റ്റിവലിന് ഈ മാസം 25ന് തുടക്കമാകും എന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 3 വരെയാണ് കെെറ്റ് ഫെസ്റ്റിവൽ അവസാനിക്കുന്നത്....
ദോഹ: ലോകത്തിലെ ഏറ്റവും വലുതും ആധികാരികവുമായ ആഗോള ഡാറ്റാബേസായ നംബിയോയുടെ ഏറ്റവും പുതിയ ജീവിതനിലവാര സൂചികയില്‍ ഗള്‍ഫില്‍ വീണ്ടും മുന്നിലെത്തി ഖത്തര്‍. 2023ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്സില്‍ 169.77 പോയിന്റ് നേടിയാണ് ഖത്തര്‍ മികച്ച...
ദോഹ: ലോകത്തെ ഏറ്റവും വലിയ ബൊക്കെ നിർമ്മിച്ച് ഖത്തർ. ആറ് മീറ്റർ നീളമുള്ള ബൊക്കെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് രാജ്യം. അല്‍വക്ര മുനിസിപ്പാലിറ്റിയാണ് ബൊക്കെ നിർമ്മിച്ചത്. കത്താറയിലെ അൽ ഹിക്മ സ്ക്വയറിൽ ആണ്...