ദോഹ: ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ‘പാസേജ് ടു ഇന്ത്യ’ എന്ന പേരില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത്...
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും മാര്‍ച്ച് 11ന് റമദാന് മാസപ്പിറവി ദൃശ്യമാവുമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞര്‍. മാര്‍ച്ച് 10 ഞായറാഴ്ച ശഅബാന്‍ മാസം പൂര്‍ത്തിയാവുമെന്നും പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂണ്‍ പിറക്കുമെന്നും എന്നാല്‍...
ദോഹ: ഇന്ത്യയുടെ നവാഗത വിമാന കമ്പനിയായ ആകാശ എയറിന്റെ അന്താരാഷ്ട്ര സര്‍വീസ് അടുത്ത മാസം മുതല്‍. മുംബൈയില്‍ നിന്ന് ദോഹയിലേക്ക് ആയിരിക്കും ആദ്യ അന്താരാഷ്ട്ര സര്‍വീസ്. ദോഹയില്‍ നിന്ന് അന്നുതന്നെ മുംബൈയിലേക്ക് തിരിച്ചും സര്‍വീസുണ്ടാവും. മുംബൈ...
ദോഹ: ഖത്തറിൽ വിസ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഏഷ്യന്‍ വംശജരാണഅ എന്നുള്ള വിവരങ്ങൾ മാത്രമാണ്...
ദോഹ: ദോഹ എക്സ്പോയിൽ സന്ദർശകരുടെ എണ്ണത്തിൽ വർധനവ്. അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ പങ്കെടുക്കാൻ വേണ്ടി ഇതുവരെ എത്തിയത് 25 ലക്ഷത്തിൽ അധികം പേർ ആണെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ ആണ് ദോയിൽ എക്സ്പോ തുടങ്ങിയത്....
ദോഹ: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ വരുത്തിയ ശേഷം രക്ഷപ്പെട്ട കാര്‍ ഡ്രൈവറെ ഖത്തര്‍ പോലീസ് പിടികൂടി. പ്രതിയുടെ കാര്‍ കണ്ടുകെട്ടിയ ശേഷം യന്ത്രത്തിലിട്ട് പൊടിച്ചുകളയുന്നതിന്റെ വീഡിയോ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിടുകയും ചെയ്തു....
ദോഹ: ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇ-മെയിലുകൾ ശക്തമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ. ക്രെഡിറ്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ മുഖേന പേയ്മെന്റ് നടത്തിയാൽ നിങ്ങൾക്ക് മുന്നിലെത്തിയ പാർസലുകൾ വാങ്ങാൻ സാധിക്കും എന്നാണ് ഇ-മെയിലുകൾ...
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് 2024ന്റെ വേദികളിൽ ചെറിയ ചില പരിഷ്കാരങ്ങൾ അധികൃതർ നടത്തുന്നു. ഏഷ്യൻ കപ്പിന്റെ മത്സര വേദികൾ പുകയിലരഹിതമാക്കാൻ ലക്ഷ്യമിട്ടാണ് സംഘാടകർ പുതിയ പരിഷ്കരണം കൊണ്ടു വന്നിരിക്കുന്നത്. കായിക ടൂർണമെന്റുകൾ ആണ് നടക്കുന്നത്....
ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ എന്നിവക്കെതിരായുള്ള പ്രതിരോധ കുത്തിവെയ്പ്പിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും സഹകരണത്തോടെയാണ് വാക്സിനേഷൻ ക്യാംപയിൻ...
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് 2024 ഉദ്ഘാടന മത്സരത്തിൽ ആരാധകരുടെ എണ്ണത്തിൽ പുതിയ റേക്കോർഡ്. ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ആദ്യ മത്സരം കാണാനെത്തിയത് 82,490 പേർ. വെള്ളിയാഴ്ച ഖത്തറും ലബനും തമ്മിലുള്ള മത്സരം ആണ് നടന്നത്....