ദോഹ: കഴിഞ്ഞ ആഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കാൽലക്ഷത്തിലേറെ പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത തുർക്കിയിൽ ആശ്വാസമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇന്ന് രാവിലെയാണ് ഖത്തർ അമീർ...
ദുബായ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ച് യുഎഇയും ഖത്തറും. യുഎഇയിിൽ നിന്ന് ഈ വർഷം ഹജ്ജ് തീർഥാടനം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്റ്റർ...
ദുബായ്: ഖത്തറില്‍ വച്ചുണ്ടായ ട്രാഫിക് നിയമ ലംഘനത്തിന് ആ വാഹനം യുഎഇയില്‍ എത്തിയാലും പിഴ നല്‍കേണ്ടി വരും. അതേപോലെ, യുഎഇയില്‍ വച്ചുണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഖത്തറില്‍ വച്ചും നടപടികള്‍ നേരിടേണ്ടിവരും. ട്രാഫിക് നിയമ ലംഘനങ്ങളുമായി...
ദോഹ: കനത്ത കാറ്റും മഴയുമായി തണുത്തുറഞ്ഞ് വാരാന്ത്യം. മഴ ഇന്നും തുടരും. വ്യാഴാഴ്ച പുലർച്ചെ മുതൽ മഴയും കാറ്റും ശക്തമായിരുന്നു. വടക്കൻ മേഖലയിൽ ഇടിയോടു കൂടിയ മഴ. റോഡുകളിൽ മഴ വലിയ വെള്ളക്കെട്ടുകൾ സൃഷ്ടിച്ചതിനാൽ ചെറിയ...
ദോഹ: ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഇതിഹാസതാരം ലയണല്‍ മെസിയും സംഘവും ദോഹയില്‍ എത്തി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പാരീസ് സെയ്ന്റ് ജര്‍മന്‍ (പിഎസ്ജി) ക്ലബ്ബിന്റെ ശൈത്യകാല ടൂറിന്റെ ഭാഗമായാണ് ദോഹ സന്ദര്‍ശനം. ഫിഫ ലോകകപ്പിന് ശേഷം ലയണല്‍...
ദോഹ: സുഖകരമായി ജീവിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ദോഹയും. ജോലി ചെയ്യാനും സന്ദർശിക്കാനും നിക്ഷേപം നടത്താനും മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ 27-ാം സ്ഥാനവും മധ്യപൂർവദേശത്തും അറബ് ലോകത്തുമുള്ള നഗരങ്ങൾക്കിടയിൽ രണ്ടാം...
ദോഹ: ചൈനയിൽ നിന്നു ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നടപടി ഇന്നു മുതൽ പ്രാബല്യത്തിൽ. ചൈനയിൽ നിന്നെത്തുന്ന ഖത്തരി പൗരന്മാർ, പ്രവാസി താമസക്കാർ, സന്ദർശകർ എന്നിവർ ഉൾപ്പെടെയുള്ളവർ...
ദോഹ∙ നേരത്തേ എത്തിയ മഴയ്ക്കൊപ്പം തണുപ്പു കാറ്റും ശക്തം. ഈ ആഴ്ച അവസാനം വരെ മഴ തുടർന്നേക്കും. ജനുവരി രണ്ടാം വാരം മഴ തുടങ്ങുമെന്നായിരുന്നു പ്രവചനമെങ്കിലും ഇന്നലെ വടക്കൻ മേഖലകളിൽ മഴ പെയ്തു. വരും ദിവസങ്ങളിൽ...