ദോഹ: ജിസിസി രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് സന്ദർശകർ ഒഴുകുന്നു. ജൂണിൽ രാജ്യത്തെത്തിയ 42 ശതമാനം സന്ദർശകരും ജിസിസിയിൽ നിന്നുള്ളവരാണ്. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്ക്പ്രകാരം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള സന്ദർശകരുടെ...
ജിദ്ദ: ആറ് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജിസിസി റെയില്‍വേ പദ്ധതിക്ക് വീണ്ടും ആക്കംകൂടുന്നു. സാമ്പത്തിക പ്രയാസങ്ങള്‍, കോവിഡ് കാല പ്രതിസന്ധികള്‍, 2014ലെ എണ്ണ...
ഖത്തർ: ആഗോളതലത്തില്‍ ഭക്ഷ്യവിലക്കയറ്റ നിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഇടം പിടിച്ച് ഖത്തർ. 2022 ജൂലൈയ്ക്കും 2023 മേയ്ക്കും ഇടയിലുളള കണക്കുകൾ പുറത്തുവന്നപ്പോൾ ആണ് ഖത്തർ സ്ഥാനം പിടിച്ചിരിക്കുന്നത്. വാര്ഷാടിസ്ഥാനത്തില് രണ്ട് ശതമാനത്തില്‍ താഴെയാണ് ഖത്തറില്‍ ഭക്ഷ്യവിലക്കയറ്റം....
ഖത്തർ: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ വീണ്ടും ഇടം പിടിച്ചു. ആസ്ട്രേലിയയിലെ ഇക്കണോമിക്സ്, പീസ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള സമാധാന സൂചികയിൽ ആണ് ഖത്തർ ഇടം പിടിച്ചിരിക്കുന്നത്. ആദ്യ 10 രാജ്യങ്ങളിൽ ആണ് ഖത്തർ സ്ഥാനം...
ദോഹ: സ്വീഡനിൽ ഖുർആൻ കത്തിക്കുന്നതിന് വീണ്ടും അനുമതി നൽകിയതിൽ പ്രതിഷേധവുമായി ഖത്തർ. ഖത്തറിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇത്തരം നീചമായ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്വീഡിഷ് ഭരണകൂടുത്തോട് ആവശ്യപ്പെട്ടു. ബലിപെരുന്നാൾ...
ദോഹ: ഗൾഫിൽ ഏറ്റവും കൂടുതൽ വേതനമുള്ള രാജ്യമായി ഖത്തർ. 3.40 ലക്ഷം രൂപയാണ് ഖത്തറിലെ ശരാശരി വേതനം. ആഗോള തലത്തിൽ ഖത്തർ ആറാം സ്ഥാനത്താണ്. ഓൺലൈൻ സ്റ്റാറ്റിസ്റ്റിക്സ് വെബ്സൈറ്റായ നംബിയോയാണ് ശരാശരി വേതനം അടിസ്ഥാനമാക്കിയുള്ള ലോകരാജ്യങ്ങളുടെ...
ദുബായ്: ലോകത്തെ മികച്ച 10 എയർലൈനുകളുടെ പട്ടിക പുറത്തു വിട്ടു. പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും. എയർലൈൻ റേറ്റിങ്സ് ഡോട്ട് കോം ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും...
ദോഹ: ഖത്തറിലെ കോടതി നടപടികള്‍ ഇനി അതിവേഗം. കോടതികളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യ നടപ്പാക്കിയതോടെ നടപടികള്‍ ഇനി വേഗത്തിലാകും. വാക്കുകള്‍ വാചകങ്ങളാക്കി മാറ്റുന്നതിനാണ് ആദ്യ ഘട്ടത്തില്‍ എഐ ഉപയോഗിച്ചു തുടങ്ങിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്...
ദോഹ: ഖത്തര്‍ ലോകകപ്പ് അവിസ്മരണീയ അനുഭവമെന്ന് ഫിഫ പ്രസിഡന്റ് ജിയാനോ ഇന്‍ഫാന്റിനൊ. ലോകകപ്പ് നടത്തിപ്പില്‍ ഖത്തറിന്റെ ആതിഥേയത്വത്തെ പ്രശംസിച്ചുകൊണ്ടാണ് ഇന്‍ഫാന്റിനൊ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഫിഫ ബെസ്റ്റ് 2023 പുരസ്ക്കാരദാന ചടങ്ങിലാണ് ഫിഫ പ്രസിഡന്റ് 2022 ലോകകപ്പ്...
ദോഹ: ഖത്തറിന്റെ ഔദ്യോഗിക എയര്‍ലൈനായ ഖത്തര്‍ എയര്‍വെയ്സിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലോകപ്രശസ്ത ഇന്ത്യന്‍ നടി ദീപിക പദുക്കോണ്‍. ഖത്തര്‍ എയര്‍വേയ്സിന്റെ പ്രീമിയം അനുഭവം പുനര്‍നിര്‍വചിക്കാനുള്ള എയര്‍ലൈനിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ കാമ്പെയ്ന്...