മസ്കറ്റ്: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ കരിപ്പൂരിലേക്ക്. എല്ലാ ദിവസവും മസ്കറ്റ്-കോഴിക്കോട്-മസ്കറ്റ് സര്‍വീസ് നടത്തും. ഒക്ടോബര്‍ ഒന്നു മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും...
ഒമാൻ: ഒമാൻ റിയാലിന്റെ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. തിങ്കളാഴ്ച രാവിലെ ഒരു റിയാലിന് 215.80 രൂപ വരെയാണ് വിനിമയ നിരക്ക് ലഭിച്ചത്. വരും ദിവസങ്ങളിൽ ഇനിയും വർധിക്കാൻ ആണ് സാധ്യതയെന്നാണ് ധനവിനിമയ ഇടപാട്...
ഒമാൻ: ഒമാനെയും യുഎഇയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി ടെൻഡറിന് അപേക്ഷ ക്ഷണിച്ചു. ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെൻഡറിന് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....
മസ്കറ്റ്: മസ്കത്തിലെ മബേലയിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നാല് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചിലരുടെ...
ഒമാൻ: ഇന്ത്യൻ സ്കൂൾ മസ്കത്തിൽ വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു. പ്രതീക്ഷിക്കുന്ന വിജയം കൈവരിച്ചാൽ എല്ലാ സ്കൂളുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിക്കും. വിദ്യാർഥികൾക്ക് അപ്പീൽ നൽകാവുന്ന സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്റ്റ്...
മസ്കറ്റ്: ഓണം അടുത്തതോടെ ഗൾഫ് നാടുകളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ വലിയ തിരക്കാണ്. പതിവുപോലെ സീസൺ സമയം എത്തിയപ്പോൾ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കാണ് ഉയർന്നിരിക്കുന്നത്. വേനലവധിക്ക്...
ഒമാൻ: തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തോതിലുള്ള ശമ്പള പാക്കേജുകൾ ഒമാനിലുള്ളവർക്കാണെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27–ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനം ആണ് ഒമാൻ...
ജിദ്ദ: ആറ് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജിസിസി റെയില്‍വേ പദ്ധതിക്ക് വീണ്ടും ആക്കംകൂടുന്നു. സാമ്പത്തിക പ്രയാസങ്ങള്‍, കോവിഡ് കാല പ്രതിസന്ധികള്‍, 2014ലെ എണ്ണ...
ഒമാൻ: പത്ത് വര്‍ഷത്തെ സാംസ്കാരിക വിസ അവതരിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍. എഴുത്തുക്കാരെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഒമാൻ 10 വർഷത്തെ സാംസ്കാരിക വിസ അവതരിപ്പിച്ചത്. മികച്ച സര്‍ഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുന്ന സന്തുലിതമായ ഒരു...
ഒമാൻ: ഒമാനിലെ വെെദ്യുത കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ കൃത്യമായ റീഡിങ് ലഭിക്കാൻ സഹായിക്കും. കൂടാതെ ഏകദേശ യൂട്ടിലിറ്റി ബില്ലുകള്‍ നല്‍കുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. കഴിഞ്ഞവർഷം 4.5 ലക്ഷം...