മസ്കറ്റ്: ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് യുഎഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിച്ചു. മസ്കറ്റില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ബസ് വൈകീട്ട് 3.40ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബിയില്‍ നിന്ന് രാവിലെ 10.45ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിതെക്കൻ കേരളത്തിലെ ഒമാനിലേക്കുള്ള യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്. ഈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം...
റിയാദ്: രാജ്യാന്തര പുസ്തകമേളക്ക് ഈ മാസം 28ന് തുടക്കമാകും. ഒക്ടോബര്‍ ഏഴ് വരെ നീണ്ടു നില്ക്കുന്ന പുസ്തക മേളക്ക് കിങ് സൗദ് യൂണിവേഴ്സിറ്റി ക്യാംപസ് ആണ് വേദിയാകുന്നത്. ഒമാന്‍ അതിഥി രാജ്യമായി മേളയില്‍ പങ്കെടക്കും. മുപ്പതിലേറെ...
മസ്ക്കറ്റ്: ഒമാനില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിനേഷന് യജ്ഞത്തിന് തുടക്കമായി. രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശരീരം വേദന, ക്ഷീണം, ജലദോഷം എന്നിവക്ക് കാരണമാകുന്ന പകര്‍ച്ച വ്യാധിയാണ് ഇന്‍ഫ്ളുവന്‍സ വൈറസ്. 60 വയസിന് മുകളിലുളളവര്‍,...
മസ്കത്ത്: സംഭാവനപ്പെട്ടി മോഷ്ടിച്ച മൂന്ന് പ്രവാസികളെയും ജ്വല്ലറി തട്ടിപ്പ് നടത്തിയ ഒമാനി വനിതയേയും റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക്ക പ്രവിശ്യയില്‍ നിന്ന് സംഭാവനപ്പെട്ടി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് മൂന്ന്...
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസ് നടത്താൻ ഓൺലൈൻ ടാക്സികൾക്ക് അംഗീകാരം നൽകി. വിമാനത്താവളത്തിലേക്കുള്ള ടാക്സി നിരക്കുകൾ കുറയും. ഓൺലൈൻ ടാക്സികളായ ഒ ടാക്സി, ഇപ്പോൾ ഒമാൻ ടാക്സി എന്ന പേരിൽ അറിയപ്പെടുന്ന ഉബർ ടാക്സി...
മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന 38 കാരനായ ഇന്ത്യന്‍ യാത്രക്കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വച്ച് മരിച്ചു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഇളയന്‍കുടി സ്വദേശി കെ ധനശേഖരനാണ് മരിച്ചത്. മസ്കറ്റില്‍ ജോലി...
പ്രവാസികൾക്ക് പലപ്പോഴും ഗൾഫിൽ വെച്ച് പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു പുതുക്കേണ്ട അവസ്ഥകൾ വരാറുണ്ട്. പലർക്കും ഇതിനെ കുറിച്ച് വലിയ ധാരണയില്ലെങ്കിലും പാസ്പോർട്ട് പുതുക്കാൻ നേരം ഒരു ഓട്ടം തന്നെയായിരിക്കും. പ്രവാസികളിൽ പലരും യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്പോർട്ട്...
മസ്കറ്റ്: ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടിയുമായി മസ്കറ്റ് മുൻസിപാലിറ്റി. നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന രീതിയിൽ കാലങ്ങളായി കിടക്കുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടിയുമായി മുൻസിപാലിറ്റി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ബൗഷർ വിലായത്തിലെ നിരവധി പാർപ്പിട, വാണിജ്യ, വ്യവസായിക മേഖലകളിൽനിന്ന് ഇത്തരത്തിലുള്ള നിരവധി...
ദുബായ്: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് ദുബായ്. ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഹത്ത സൈന്‍ സ്ഥാപിച്ചുകൊണ്ടാണ് ദുബായ് റെക്കോർഡ് നേടിയത്. ഹജര്‍ മലനിരകള്‍ക്ക് മുകളിലാണ് ഹത്ത സൈന്‍. യുഎഇയുടെ ഏറ്റവും മനോഹരമായ...