മസ്കറ്റ്: ഒരു വർഷമായി സീബിലുള്ള സൈക്കിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കൽ പീടികയിലെ അച്ചാരത്ത് മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച്ച രാത്രി...
മസ്ക്കറ്റ്: ഒമാനില്‍ മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. മത്സ്യ വ്യവസായ മേഖലയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിക്ഷേപക സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്‍ഡോ ഗള്‍ഫ് മിഡിൽ ഈസ്റ്റ്...
മസ്കറ്റ്: രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ നടപടിക്കെരുങ്ങി തൊഴിൽ മന്ത്രാലയം. ബിനാമി ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് തുടങ്ങിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ ജോലികൾ നിർവഹിക്കുന്നതിൽ കാര്യക്ഷമത...
മസ്കറ്റ്: രാജ്യത്ത് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ കർശന പരിശോധന നടത്തിയ ശേഷം മാത്രമെ വിതരണം ചെയ്യാൻ പാടുളളുവെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ വ്യക്തമാക്കി. രാജ്യത്തെ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾക്ക് ഇറക്കുമതിചെയ്ത...
മസ്കറ്റ്: ഒമാന്റെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ച് അൻപത്തി മൂന്നു കിലോമീറ്റർ നടക്കാൻ ഒരുങ്ങി മലയാളികളായ രണ്ട് പ്രവാസികൾ. ഒമാനിൽ പ്രവാസികളായ തിരുവനന്തപുരം സ്വദേശി നൂറുദ്ദീൻ മസ്കറ്റും മലപ്പുറം സ്വദേശി നൗഫൽ തിരൂരും ആണ് നടക്കാൻ ഒരുങ്ങുന്നത്....
ഒമാൻ: 53ാം ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ഒമാൻ. നവംബർ 22 ബുധൻ, നവംബർ 23 വ്യാഴം എന്നീ ദിവസങ്ങളിൽ ആയിരിക്കും അവധി ലഭിക്കുക. സുൽത്താൻ ഹൈതം ബിൻ താരിക്ക് ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ്...
മസ്കറ്റ്: രാജ്യത്തിന്റെ വികസനത്തിന് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. ഇതിനായി ദേശീയ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ആര്‍ട്ടിഫിഷല്‍...
മസ്കറ്റ്: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു. ബര്‍ക്കകടുത്ത് റുസ്താഖില് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാണ് അപകടം സംഭവിച്ചത്. ആലപ്പുഴ നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരന് മകന് സതീഷ് ആണ് മരിച്ചത്. 48 വയസായിരുന്നു....
മസ്ക്കറ്റ്: ഒമാനി മാധ്യമപ്രവര്‍ത്തക റഹ്മ ബിന്ത് ഹുസൈന് അല്‍ ഈസ അന്തരിച്ചു. അസുഖബാധിതയായി കഴിയുകയായിരുന്ന റഹ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാര്‍ത്തകളും ടിവി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ മാധ്യമ പ്രവര്‍ത്തകയാണ് റഹ്മ. ഒമാന്‍...
മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ് കുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. മസ്കറ്റിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അവിടെ നിന്നും...