ശർഖിയ : ഉപയോഗിച്ച ടയറുകൾ വിൽപന നടത്തിയ കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ച് ഒമാൻ അധികൃതർ. വാണിജ്യ നിയമലംഘനങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ ഭാഗമായാണ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പരിശേധന നടത്തിയത്. ഉപയോഗിച്ച...
മസ്കറ്റ്: വീട്ടുജോലിക്കായി ദുബായിലേക്ക് വിസിറ്റ് വിസയില്‍ എത്തിച്ച ശേഷം വിസ ഏജന്റ് ഒമാനിലേക്ക് കടത്തിയതോടെ ദുരിതത്തിലായ ഇന്ത്യക്കാരിക്ക് മസ്കറ്റിലെ ഇന്ത്യന്‍ എംബസി അഭയം നല്കി. യാത്രാരേഖകള്‍ ശരിയാക്കി ഇവരെ നാട്ടിലയക്കാനുള്ള ശ്രമം തുടങ്ങിയതായി പിടിഐ റിപ്പോര്‍ട്ട്...
മസ്കറ്റ്: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ പിഴ അടക്കേണ്ടി വരും. 2,000 റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമായാണ് ഇത് മാറിയിരിക്കുന്നത്. സി പി എ ചെയര്മാന് സാലിം ബിന്‍ അലി അള്...
മസകറ്റ്: ആരോഗ്യ മേഖലകളിൽ തൊഴിലന്വേഷകരായ ആളുകൾക്ക് സഹായകമാകുന്ന പരിപാടിയുമായി ഒമാൻ തൊഴിൽ മന്ത്രാലയും ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസസും ഒരുമിച്ച് ഒപ്പുവെച്ചു. 109 പേരെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള സഹകരണ പരിപാടിയിൽ ആണ് ഇവർ ഒപ്പുവെച്ചിരിക്കുന്നത്. മാനവവിഭവശേഷി...
മസ്കറ്റ്: ഒമാനിലെ മസ്കറ്റില്‍ കുടുങ്ങിയ 48 കാരിയായ ഇന്ത്യന്‍ പ്രവാസിയെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി കുടുംബം. യുഎഇയില്‍ വീട്ടുവേലക്കാരിയായി കൊണ്ടുവന്ന ശേഷം വിസ ഏജന്റ് കബളിപ്പിച്ച് ഒമാനിലെ ഒരാള്‍ക്ക് വില്‍പ്പന നടത്തിയെന്നാണ്...
മസ്കറ്റ്: ഒമാനിലെ ജനസംഖ്യ 50 ലക്ഷവും കടന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ പുതിയ കണക്ക് പുറത്തു വന്നപ്പോൾ ആണ് ഇക്കാര്യം പുറത്തുവന്നത്. മുൻ വർഷത്തെക്കാൾ അപേക്ഷിച്ച് 1.2 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 43.3 ശതമാനവും...
ഒമാൻ: ഒമാനിലെ സുൽത്താന്റെ സ്ഥാനാരോഹണ ദിനത്തിന്റെ ഭാഗമായി ജനുവരി 11ന് പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അന്ന് വ്യാഴാഴ്ചയായയതിനാൽ വാരാന്ത്യ ദിനങ്ങളുൾപ്പെടെ മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലകളിൽ ഉള്ളവർക്ക് അവധി ബാധകമായിരിക്കും എന്ന് അധികൃതർ...
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുന്നു. കരാര്‍ അടുത്ത മാസം ഒപ്പുവെച്ചേക്കുമെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ഉഭയകക്ഷി വ്യാപാരത്തില്‍...
മസ്കറ്റ്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരയാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗികമായി...
ഒമാൻ: ഒമാനിലെ കടലിൽ ചരക്കുമായി പോയ കപ്പിലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചിരിക്കുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് കപ്പൽതീപിടിച്ചത്. കപ്പലിൽ 11 ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി ഒമാൻ...