ഒമാൻ: റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനം ഓടിച്ച് അതിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കെുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വെെറലായി. തുടർന്ന് പോലീസ് അന്വേഷണം നടത്തി. ദഖിലിയ ഗവർണറേറ്റിൽ ആണ് സംഭവം...
മസ്കറ്റ്: മസ്കറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന് ബഷീര്‍ എന്ന് 24 കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് ആണ് കണ്ടെത്തിയിരിക്കുന്നത്. ഹിജാരിയില്‍ കോഫിഷോപ്പ്...
മസകറ്റ്: ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച് വെച്ച പണം പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇബ്രി വിലായത്തിൽനിന്ന് ദാഹിറ ഗവർണറേറ്റ് പൊലീസ് ആളെ ഇയാളെ കണ്ടെത്തുന്നത്....
മസ്കറ്റ്: മുസന്ദമിലെ പുതിയ വിമാനത്താവളം പൂർത്തിയാക്കാൻ തീരുമാനവുമായി അധികൃതർ. പുതിയ വിമാനത്താവളം 2028 രണ്ടാം പാദത്തോടെ നിർമ്മാണം പൂർത്തിയാകും. റൺവേ, ടാക്സിവേ, ടെർമിനൽ, സർവീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളോടെയാണ് മുസന്ദമിൽ പുതിയ വിമാനത്താവളം പണി...
മസ്കറ്റ്: കഴിഞ്ഞ ദിവസം ഒമാനിൽ സംഭവിച്ച വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട്, മുതുവണ്ണ, കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് അപകടം...
മസ്കറ്റ്: ഒമാനിലെ ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്ത 55 ദിവസത്തിനുള്ളിൽ ചെറുകിട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം എന്നാണ് മന്ത്രാലം ആവശ്യപ്പെട്ടിരിക്കുന്നത്. വൻകിട, ഇടത്തരം സ്വകാര്യമേഖലാ...
മസ്കറ്റ്: ഒമാനിലെ ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്ത 55 ദിവസത്തിനുള്ളിൽ ചെറുകിട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം എന്നാണ് മന്ത്രാലം ആവശ്യപ്പെട്ടിരിക്കുന്നത്. വൻകിട, ഇടത്തരം സ്വകാര്യമേഖലാ...
മസ്കറ്റ്: ഒമാൻ പൗരൻമാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നു. 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓൺ അറൈവൽ വിസയിൽ ഒമാനിൽ ഉള്ളവർക്ക് യാത്ര ചെയ്യാം. 2024ലെ ഹെൻലി പാസ്പോർട്ട് സൂചിക പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ആണ്...
മസ്കറ്റ്: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബായില്‍ നിര്യാതനായി. കൂടാളിയിലെ പരേതനായ തൈക്കണ്ടി മുഹമ്മദിന്റെ മകന് കാനിച്ചേരി മാവിലാച്ചലില് ടി കെ അബ്ദുല്‍ നാസറാണ് മരിച്ചത്. 52 വയസായിരുന്നു. മയ്യിത്ത് കാനിച്ചേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍...
മസ്കറ്റ്: ഇസ്രായേല്‍-ഹമാസ് യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ജാഗ്രതപാലിക്കണമെന്ന ഗള്‍ഫ് രാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് യെമനില്‍ യുഎസ്-യുകെ സംയുക്ത വ്യോമാക്രമണങ്ങള്‍ നടത്തിയതില്‍ അതീവ ആശങ്ക പ്രകടിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ എല്ലാവരും സംയമനം...