മസ്കറ്റ്: കഴിഞ്ഞ ദിവസം ഒമാനിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം സ്വദേശി കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് മരിച്ചത്. 23 വയസായിരുന്നു. ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിൽ ആണ്...
മസ്കറ്റ്: ഒമാനേയും യുഎഇയേയും ബന്ധിപ്പിച്ച് പുതിയ അന്താരാഷ്ട്ര ബസ് സര്‍വീസ് വരുന്നു. ഒമാനിലെ തലസ്ഥാന നഗരിയായ മസ്കറ്റില്‍ നിന്ന് യുഎഇയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാര്‍ജയിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മസ്കറ്റ്-ഷാര്‍ജ പ്രതിദിന ബസ് സര്‍വീസുകള്‍...
മസക്റ്റ്: മസ്കറ്റിൽ നിന്നും റിയാദിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ബസിൽ ടിക്കറ്റുകൾ നൽകുന്നത് ഓഫർ നിരക്കിലാണ് നൽകുന്നത്. ബസ് മസ്കറ്റിൽ നിന്നും പുറപ്പെടുന്നത് പുലർച്ചെ ആറ് മണിക്കായിരിക്കും. അസീസിയയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും പുറപ്പെടും....
മസ്ക്കറ്റ്: ഒമാനി അധ്യാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 24ന് പൊതു-സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരി 25...
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഒമാനിൽ മരണപ്പെട്ടു. സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിലാണ് നിര്യാതനായത്. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും...
മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗര്‍ണറേറ്റില്‍ മയക്കുമരുന്ന് കടത്തിന് മൂന്നുപേർ പൊലീസ് പിടിയിലായി. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് സേനയുടെ കീഴിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്....
മസ്ക്കറ്റ്: 49 വര്‍ഷം സലാലയില്‍ പ്രവാസി ജീവിതം നയിച്ച വ്യവസായ പ്രമുഖനുമായ ആലപ്പുഴ സ്വദേശി മുഹമ്മദ് മൂസ (76) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ നഗരത്തിലെ മസ്താൻ ജുമാമസ്ജിദിൽ ഞായറാഴ്ച...
മനാമ: ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തം. വിദേശങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റുകളും രക്ഷിതാക്കളും അഭ്യര്‍ത്ഥിച്ചു. നീറ്റ്...
മസ്കറ്റ്: ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളിത്തിളക്കം. തൃശൂര്‍ കോലഴി സ്വദേശി രോഹന് രാമചന്ദ്രനാണ് ഒമാന്‍ അണ്ടര്‍-19 ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയത്. ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടംപിടിക്കുകയെന്നതാണ് രോഹന്റെ...
മസ്കറ്റ്: ഒമാനിൽ 2027 ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണ്ണമായും നിരോധിക്കും. ഇതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആണ് ആവിശ്കരിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ ഷോപ്പുകളിൽ നിന്നും പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള...