മസ്കറ്റ്: ഒമാനില്‍ പ്രാദേശിക ഭരണകൂടത്തിനൊപ്പം നാട്ടുകാര്‍ കൂടി കൈകോര്‍ത്തതോടെ യാഥാര്‍ഥ്യമായത് ഒരു ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നം. മലകള്‍ കീറിമുറിച്ച് റുസ്താഖ് ഗവര്‍ണറേറ്റിലെ ഗ്രാമങ്ങളെ ജബല്‍ ശംസ് പ്രദേശവുമായി ബന്ധിപ്പിക്കുന്ന 10 കിലോമീറ്റര്‍ റോഡാണ് സാമൂഹിക...
മസ്ക്കറ്റ്: ഒമാനില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൂര്യാഘാതവും ചൂട് കാരണമുണ്ടാകുന്ന തളര്‍ച്ചയും ഒഴിവാക്കാന്‍ ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നതില് നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ...
മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഫാമിന് തീപിടിച്ചു. സംഭവത്തില്‍ ആളപായമില്ല. വെള്ളിയാഴ്ച ഉച്ചയോടെ മാബില ഏരിയയിലായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ തീ...
മസ്ക്കറ്റ്: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്ക്കറ്റിൽ...
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി സലാലയില്‍ നിര്യാതനായി. ഇരിട്ടി ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ വി അസ്ലം ( 51) ആണ് മരിച്ചത്. താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ...
സോഹാർ : സോഹാറിൽ തെറ്റായ ദിശയിൽ വന്ന ട്രക്കിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി മരണപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനിൽ ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്നു. ലിവ റൗണ്ട് എബൗട്ടിൽ ആണ്...
മസ്കറ്റ്: ഒമാനിൽ തീവെപ്പ് കേസിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒരു സ്വദേശി പൗരന്റെ വീട്ടിലെ മോട്ടോർ സൈക്കിൾ മനഃപൂർവ്വം കത്തിച്ചതാണ്...