ദുബായ്: യുഎഇ നികുതി ഘടനയെ കുറിച്ചും , ഈ രംഗത്തെ നിയമ വിരുദ്ദ അക്കൗണ്ടിംഗ് പ്രശ്നങ്ങളെ കുറിച്ചും വിദഗ്ധ രുമായി വ്യാപാരി വ്യവസായികൾ സംവദിച്ചു.
പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവച്ച 9 ക്രിയേറ്റീവ് ജീവനക്കാരെ സമാപന ചടങ്ങിൽ ആദരിച്ചു
സിനിമാനടിയും, നർത്തകിയും, ടെലിവിഷൻ താരവുമായ രചന നാരായണൻകുട്ടിക്ക് ദുബായ് ഗോൾഡൻ വിസ ലഭിച്ചു.
ദുബായ്: ദുബായ് നിരത്തുകളിൽ ഇനി ടെസ് ല ടാക്സികളുടെ തേരോട്ടം. 269 പുതിയ ടെസ്ല കാറുകളുമായി അറേബ്യ ടാക്സി ഓട്ടം തുടങ്ങും.
വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ ജോലിയില്ലാതെ അലയുന്നു. ജോലിയും ഭക്ഷണവുമില്ലാതെ ഒട്ടനവധി മലയാളി വനിതകളാണ് കഷ്ടതയനുഭവിക്കുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി, 5.3 ബില്യൺ ഡോളർ സമ്പത്ത്; ഫോബ്സ് പുറത്തു വിട്ട ആഗോള പട്ടികയിൽ ആകെ 9 മലയാളികൾ.
2030-ഓടെ 100 കോടി ആളുകളിലേക്ക് ക്രിപ്റ്റോ ടെക്നോളജി എത്തിക്കാൻ ഒരുങ്ങി യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി.
കണ്ണൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പ്രവാസി സംഘടന ആയ വേക്ക് . ദുബായിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു സ്ഥാപക അംഗങ്ങളും പുതിയ അംഗങ്ങളും പങ്കെടുത്ത ഒത്തുചേരലിൽ നിരവധി പേരാണ് പങ്കെടുത്തത്.