ദുബായ്: വിസിറ്റ് വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കി യുഎഇ. ഇതിന്റെ പേരില്‍ പിടിക്കപ്പെടുന്നവര്‍ക്ക് യുഎഇയിലേക്ക് മാത്രമല്ല ജിസിസി രാജ്യങ്ങളിലേക്കു തന്നെ പ്രവേശന വിലക്കേര്‍പ്പെടുത്തുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിസിറ്റ്...
പാരീസ്: മതകാര്യ പോലീസിന്റെ വിവാദങ്ങൾക്ക് പിന്നാലെ ഇറാനെ വീണ്ടും കുടുക്കി ദമ്പതിമാരുടെ അറസ്റ്റ്. ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലത്തിന് മുന്നിൽ നിന്ന് നൃത്തം ചെയ്തതിന് അറസ്റ്റിലായ ദമ്പതിമാരെ 10 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഇറാനിയൻ...
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്രിക് ഇ താലിബാന് പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. അമ്പതിലേറെ പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തമാണ് ടിടിപി ഏറ്റെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു പെഷാവറിലെ അതീവ...
റിയാദ് ∙ പിഎസ്ജിയോട് ഏറ്റുമുട്ടുന്ന അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ് പുറത്തുവിട്ടത്. 22 പേരാണ് സംയുക്ത ടീമിലുള്ളത്. മുഹമ്മദ്...
കൊല്ലം : കൊല്ലം ഉമയനല്ലൂരില്‍ സ്കൂള്‍ ബസ് മതിലില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. മയ്യനാട് ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ കുട്ടികളെ കൊല്ലത്തെ സ്വകാര്യ...
ന്യൂ ഡല്‍ഹി: നേപ്പാളില്‍ 72 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ നിന്ന് പോയ എടിആര്‍-72 എന്ന വിമാനമാണ് പൊഖാറ വിമാനത്താവളത്തിലെ റണ്‍വേയില്‍ തകര്‍ന്ന് വീണത്. തകര്‍ന്ന് വീണയുടന്‍ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത്...
ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു. ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ വേണു ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. വേണുവിൻ്റെ...
കൊച്ചി: സംസ്ഥാനത്തെ 80 ശതമാനത്തോളം ഹോട്ടലുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ. 1974-ല്‍ നിലവില്‍വന്ന ജലനിയമവും 1981-ല്‍ നിലവില്‍വന്ന വായുനിയമവും അനുസരിച്ച് ഹോട്ടലുകളും ഓഡിറ്റോറിയങ്ങളുമൊക്കെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയേ...
ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്ര (34) അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ശങ്കര്‍ മിശ്രയുടെ ടവര്‍ ലൊക്കേഷന്‍...
കോഴിക്കോട്: 61 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വാശിയേറിയ നാല് ദിനം പിന്നിടുമ്പോള്‍ 891 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് 883 പോയിന്റുമായി കണ്ണൂരാണ്. 872 പോയിന്റുള്ള പാലക്കാട്...