ന്യൂ ഡൽഹി: മഥുര ഷാഹി ഈദ് ഗാഹിലെ അഭിഭാഷക കമ്മിഷന്റെ പരിശോധന തടഞ്ഞ് സുപ്രിംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് ഭരണസമിതി നല്കിയ അപ്പീലിലാണ് നടപടി. പ്രത്യേക അനുമതി ഹര്‍ജിയില്‍ സുപ്രിംകോടതി എതിര് കക്ഷികള്‍ക്ക് നോട്ടീസയച്ചു....
ചെന്നൈ: കൊറിയന്‍ പോപ്പ് ബാന്‍ഡ് ബിടിഎസ് ആര്‍മിയെ കാണാന്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്തി. 13 വയസ്സുള്ള തമിഴ്നാട് കരൂര്‍ സ്വദേശികളെയാണ് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. ഒരു മാസം മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ്...
ദുബായ്: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ പൈലറ്റിനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. ഡിസംബര്‍ 20ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ സംഭവത്തിലാണ്...
അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേരാത്തവര്‍ക്കെതിരെ ഉടന്‍ നടപടി ആരംഭിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം. പദ്ധതിയില്‍ ചേരാന്‍ ബാധ്യതയുള്ളവരില്‍ 14 ശതമാനം ജീവനക്കാര്‍ ഇതുവരെ ഇതില്‍ ചേര്‍ന്നിട്ടില്ലെന്നും അത്തരം ജീവനക്കാരില്‍ നിന്ന്...
ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് സ്പോണ്‍സര്‍മാര്‍ ഒളിച്ചോടിയവരായി റിപ്പോര്‍ട്ട് ചെയ്ത (ഹുറൂബ് കേസ്) 3,092 ഇന്ത്യക്കാരെ ഈ വര്‍ഷം നാട്ടിലെത്തിച്ചതായി ജിദ്ദ കോണ്‍സുലേറ്റ്. സൗദിയിലെ താമസ രേഖ (ഇഖാമ) കാലഹരണപ്പെട്ട 2,900 ഇന്ത്യക്കാരെ...
റിയാദ്: റിയാദിൽ നടക്കാൻ പോകുന്ന എക്സ്പോ 2030ൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന് സൗദി. സൗദി അറേബ്യ 2,50,000 തൊഴിലവസരങ്ങൾ ആണ് എക്സ്പോ 2030ന്റെ ഭാഗമായി സൃഷ്ട്ടിക്കാൻ പോകുന്നത്. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ആണ്...
ഷാർജ: ഷാർജയിൽ നിന്നും ഇന്ത്യയിലേക്കും അവിടെ നിന്നും തിരിച്ചു യാത്ര ചെയ്തവരുടെ കണക്ക് പുറത്ത്. ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണെന്നാണ് കണക്കുകൾ പറയുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിജിസിഎ കണക്ക്...