കുവെെറ്റ്: പുതിയ വികസനത്തിന്റെ പാതയിലാണ് കുവെെറ്റ്. രാജ്യത്ത് വിവിധ തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആണ് ഒരുക്കുന്നത്. രാജ്യത്തിന്റെ വികസന കുതിപ്പിന് വേഗം പകരുമെന്ന പ്രതീക്ഷയുടെ ഭാഗമായാണ് പുതിയ ട്രെയിൽ പദ്ധതി കുവെെറ്റ്...
കുവെെറ്റ് സിറ്റി: കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തിയ കഫേ കുവെെറ്റ് അധികൃതര്‍ അടപ്പിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കഫോയാണ് പരിശോധനയിൽ അധികൃതർ പൂട്ടിച്ചത്. വാണിജ്യ നിയന്ത്രണ വകുപ്പിലെ...
കുവെെറ്റ്: വിസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് 50 രാജ്യങ്ങളിൽ സഞ്ചരിക്കാം. വിദേശകാര്യ മന്ത്രി ശൈഖ് സലിം അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞായിരുന്നു അദ്ദേഹം...
കുവെെറ്റ് സിറ്റി: തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ കഴിഞ്ഞ ദിവസം 19 മലയാളി നഴ്സുമാർക്ക് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മലയാളികളെ കൂടാതെ നിരവധി ഇന്ത്യൻ നഴ്സുമാരും പോലീസ് പിടിയിലായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ...
കുവൈത്ത് സിറ്റി: കുവൈറ്റില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടി ശക്തമായി തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെയാണ് നാടുകടത്തിയത്. തൊഴില്‍-താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരെന്ന് കുവൈറ്റ്...
കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിന്നും വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി. നിയമം കുവെെറ്റ് മന്ത്രി സഭ അംഗീകരിച്ചാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. പ്രവാസികള്‍ നാട്ടിലേക്ക്...
കുവെെറ്റ്: കുവെെറ്റിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് തുടരുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 85ലധികം സ്ഥാപനങ്ങളിൽ ആണ് ഇവർ പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് 25 സ്ഥാപനങ്ങൾ അടച്ചുപൂട്ടി....
കുവൈറ്റ് സിറ്റി: വിവാഹതരായ ദമ്പതികള്‍ക്ക് നിയമപരമായി ബന്ധം വേര്‍പെടുത്താന്‍ പലപ്പോഴും കാലതാമസമെടുക്കാറുണ്ട്. എന്നാല്‍, വിവാഹം കഴിഞ്ഞ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ വേര്‍പിരിഞ്ഞാണ് കുവൈറ്റി ദമ്പതികളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം ദാമ്പത്യം നയിച്ചവര്‍...
കുവൈറ്റ്സിറ്റി: കുവൈറ്റില്‍ പത്തൊന്‍പത് മലായാളി നഴ്സുമാര്‍ ഉള്‍പ്പെടെ മുപ്പത് ഇന്ത്യക്കാരെ ജയിലില്‍ അടച്ചു. സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മലയാളി നഴ്സുമാർ പിടിയിലായത്. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ മാലിയയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലെ ജീവനക്കാരെയാണ് അറസ്റ്റ്...
കുവെെറ്റ്: കുവെെറ്റിൽ സ്വകാര്യ ഫ്ലാറ്റുകളുടെ മേൽവിലാസം സിവില്‍ ഐഡി അപേക്ഷയോടൊപ്പം നൽകുന്നതിന് അവിവാഹിതർക്ക് വിലക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വിലക്കേർപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ സ്വകാര്യ ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് തങ്ങള്‍...