കുവെെറ്റ് സിറ്റി: രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിരക്ക് പുതുക്കി കുവെെറ്റ്. ഇതിനൊപ്പം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റും കുവെെറ്റ് അധികൃതർ നിർബന്ധമാക്കിയിട്ടുണ്ട്. ഇനി റിക്രൂട്ട് ചെലവ് ഉയരും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്ത മുന്‍ ഇന്ത്യന്‍ ജീവനക്കാരന് 33 വര്‍ഷത്തിന് ശേഷം അര്‍ഹമായ നഷ്ടപരിഹാരം തേടുന്നു. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രവാസി വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചതായി...
കുവെെറ്റ് സിറ്റി: ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കുവെെറ്റ് എത്തിയിരിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സൽ ആണ് പട്ടിക പുറത്തിറക്കിയത്. ഈ...
കുവൈറ്റ് സിറ്റി: തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ (സ്കില്‍ഡ് വര്‍ക്ക്) വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവ് പരിശോധിക്കാന്‍ കുവൈറ്റ് തയ്യാറെടുക്കുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികളാണെന്ന് ഉറപ്പാക്കുന്നതിന് പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകള്‍ (തിയറി, പ്രാക്റ്റിക്കല്‍) നടത്താനാണ്...
കുവെെറ്റ്: രാജ്യത്ത് സ്വകാര്യ ഫാർമസിക്ക് ലെെസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി ചൊവ്വാഴ്ച ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. സ്വകാര്യ ഫാർമസികളുടെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ...
കുവെെറ്റ്: പുതിയ വർഷത്തെ യാത്ര സുഖകരമാക്കാൻ വേണ്ടി പുതിയ വിമാനം വാങ്ങിയിരിക്കുകയാണ് കുവെെറ്റ് എയർവേസ്. ‘ബർഗാൻ’ എന്ന എയർബസ് എ 320 നിയോ വിമാനം കൂടി കഴിഞ്ഞ ദിവസം എത്തി. കുവെെറ്റ് എയർവേയ്സിന്റെ തരത്തിലുള്ള ഒമ്പതാമത്തെ...
കുവൈറ്റ് സിറ്റി: പ്രവാസികളുടേതടക്കം 2440 കോടി രൂപ കവൈറ്റിലെ ബാങ്കുകളില്‍ അനാഥപ്പണമായി കിടക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് നിര്‍ദേശ പ്രകാരം രാജ്യത്തെ ബാങ്കുകള്‍ നടത്തിയ വിപുലമായ അവലോകനത്തിലാണ് ഈ കണ്ടെത്തല്‍. പ്രാദേശിക ബാങ്കുകളില്‍...
കുവെെറ്റ്: കുവെെറ്റിൽ അടുത്ത ദിവസങ്ങളിൽ പരക്കെ മഴ പെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചവരെ മിക്കയിടങ്ങളിലും മഴ അനുഭവപ്പെട്ടു. മിന്നലോട് കൂടിയ ചാറ്റൽമഴക്ക് വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച...
കുവൈറ്റ് സിറ്റി: ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നു. 2024 മാര്‍ച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുക എന്ന് സിഎന്‍ബിസി ടിവി18റിപ്പോര്‍ട്ട് ചെയ്തു....
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇതുവരെ 39,000-ത്തിലധികം പേർ ഹജ്ജ് രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ബുധനാഴ്ച ഹജ്ജ് രജിസ്ട്രേഷൻ അവസാനിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്ത പൗരന്മാർക്കാണ് മുൻഗണന....