കുവൈറ്റ് സിറ്റി: ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. ഇസ്റാഅ്, മിഅ്റാജ് വാർഷികം പ്രമാണിച്ച് ആണ് അവധി. എല്ലാ സർക്കാർ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖല സ്ഥാപനങ്ങൾ,...
കുവെെറ്റ്: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവെെറ്റ് ബാങ്ക് അധികൃതർ. ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ തുടങ്ങി പ്രഫഷണൽ തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വായ്പ അനുവദിക്കുന്നതിന് മുൻഗണന നൽകുന്നത്. പിന്നീട്...
കുവൈറ്റ് സിറ്റി: അടുത്ത ഞായറാഴ്ച മുതൽ രാജ്യത്ത് തണുപ്പ് കൂടും. ശബാത്ത് സീസൺ 26 ദിവസം വരെ നീണ്ടു നിൽക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് വളരെ കുറയുകയും...
കുവെെറ്റ്: സ്വദേശികൾക്കും വിദേശികൾക്കും കുവെെറ്റിൽ തൊഴിവലസരങ്ങൾ ഒരുങ്ങുന്നു. കുവെെറ്റ് മുൻസിപാലിറ്റിയാണ് പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള ജോലി ഒഴിലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വാർഷിക ബജറ്റ് റിപ്പോർട്ടിൽ 1,090 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രവാസികൾക്കായി...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 11 ദിവസത്തിനിടെ നിയമലംഘകരായി കഴിയുന്ന 1,470 പ്രവാസികളെ നാടുകടത്തി. തൊഴില്‍ നിയമം, താമസനിയമം തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിയമലംഘകരായി കഴിയുന്നവരെ...
കുവൈറ്റ് സിറ്റി: മനോഹരമായ കൈയ്യക്ഷരത്തിൽ ഖുർആൻ കയ്യെഴുത്ത് പ്രതി തയ്യാറാക്കി മലയാളി വിദ്യാർത്ഥിനി. കെകെഐസി ഫഹാഹീൽ മദ്രസ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് ഖുർആൻ പതിപ്പ് തയ്യാറാക്കിയത്. കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സിയയെ...
കുവൈറ്റ് സിറ്റി: വ്യാജ ചികില്‍സാ രേഖയുണ്ടാക്കി ലക്ഷക്കണക്കിന് ദിനാര്‍ തട്ടിയ പ്രവാസിക്ക് കുവൈറ്റില്‍ 10 വര്‍ഷം തടവ്. ഈജിപ്തുകാരനായ പ്രതി 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ടുനിന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനെ...
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്കും കുവൈറ്റികള്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ മന്ത്രാലയം. ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ ആശുപത്രികളിലേക്കും മെഡിക്കല്‍ സെന്ററുകളിലേക്കും ജീവനക്കാരെ നിയമിക്കുന്നതിന് ഉടന്‍ തന്നെ റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍...
കുവെെറ്റ് സിറ്റി: വിവിധ സേവനങ്ങൾ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് സമാർട്ട് സെന്റർ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. 24 മണിക്കൂറും ലഭ്യമായ സേവന കേന്ദ്രം ഷുവൈഖ് ഏരിയയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ പാസ്പോർട്ട് ഓഫിസിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന്...
കുവൈറ്റ് സിറ്റി: വിവിധ നിയമങ്ങള്‍ ലംഘിച്ചതിന് ആയിരത്തിലധികം പ്രവാസികളെ ഉടന്‍ നാടുകടത്താനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പുതുവര്‍ഷത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളില്‍ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര് പിടിക്കപ്പെട്ടത്. കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗവും ഇപ്പോള്‍...