കുവൈറ്റ് സിറ്റി: വിശുദ്ധ റമദാനില്‍ കുവൈറ്റില്‍ ചില ജീവനക്കാര്‍ക്ക് പ്രതിദിന തൊഴില്‍ സമയദൈര്‍ഘ്യം നാല് മണിക്കൂറായി നിജപ്പെടുത്തി. വ്രതാനുഷ്ടാനം കണക്കിലെടുത്താണ് ജോലി സമയം വെട്ടിക്കുറച്ചത്. സ്ത്രീകള്‍ക്ക് ജോലി സമയം നാല് മണിക്കൂറായി പ്രഖ്യാപിച്ചതിന് പുറമേ 15...
കുവൈറ്റ് സിറ്റി: എട്ട് രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളുടെ അടുത്ത ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ നല്‍കുന്നത് ഈ മാസം ഒന്നുമുതല്‍ പുനരാരംഭിച്ചെങ്കിലും എട്ട് രാജ്യക്കാര്‍ക്ക്...
കുവൈറ്റ് സിറ്റി: ‘കുറ്റകരവും അനുചിതവുമായ’ ഭാഷ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പുതിയ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പുതിയ അമീര്‍ ആണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സമീപകാലത്തെ ഏറ്റവും വലിയ മദ്യവേട്ട. 10 ലക്ഷം കുവൈറ്റ് ദിനാര്‍ (27,01,26,260 രൂപ) വിലമതിക്കുന്ന 13,422 കുപ്പി മദ്യമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ കണ്ടെയ്നറുകളിലാണ്...
കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിയമങ്ങൾ ലംഘിക്കുന്ന കേസിൽ പിടിയിലായ പ്രവാസികളെ നാടുകടത്തുന്നതിനുള്ള ചെലവുകൾ സ്പോൺസറിൽ നിന്ന് ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് സ്പോൺസറിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗതാഗത...
കുവെെറ്റ്: കുവെെറ്റിലെ അൽ സൂർ റോഡിൽ നിർമ്മാണ പ്രവർത്തിക്കൾക്കിടെയാണ് മണൽ വീണ് ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു, ഇടുങ്ങിയ ഭാഗത്തെ ജോലിക്കിടെ തൊഴിലാളികൾക്ക് നേരെ മണൽ ഇടിയുകയായിരുന്നു. അൽ സൂർ, സെർച്ച്...
കവെെറ്റ്: കുവെെറ്റിൽ ഓൺലെെൻ വഴി തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് വലിയ തുക. 3000 കുവെെറ്റ് ദിനാർ ആണ് പ്രവാസിക്ക് നഷ്ടമായത്. കുവെെറ്റിലെ മെയ്ദാന്‍ ഹവല്ലി പോലീസ് സ്റ്റേഷനിൽ ആണ് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്....
കുവെെറ്റ്: രാജ്യത്തെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. ഒരോ കടകളിലും ആവശ്യമായ വസ്തുക്കൾ ലഭ്യമാണോയെന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ, അവയുടെ വില എന്നിവ ശരിയായ...
കുവെെറ്റ് സിറ്റി: മരുഭൂമിയിലേക്ക് പോകുന്ന ആളുകൾക്കും, ക്യാമ്പ് ഉടമകൾക്കും നിർദേശം നൽകി അധികൃതർ. അജ്ഞാത വസ്തുക്കളിൽ തൊടരുത് എന്ന നിർദേശം ആണ് നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയാ...
കുവൈറ്റ് സിറ്റി: പതിനൊന്ന് ദിവസത്തിനിടെ രാജ്യത്ത് താമസ, തൊഴിൽ നിയമലംഘനം നടത്തിയ 1,470 പേരെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകൾ യോജിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. എല്ലാ മേഖലകളിലും നിയമലംഘനം നടത്തുന്ന...