കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സാംസംഗ് പേയ്ക്കും ആപ്പ്ള്‍ പേയ്ക്കുമൊപ്പം ഗൂഗ്ള്‍ പേ കൂടി നിലവില്‍ വന്നു. ആഗോള പേയ്മെന്റ് വ്യവസായത്തിലെ മുന്‍നിര സാങ്കേതിക കമ്പനിയായ മാസ്റ്റര്‍കാര്‍ഡ്, ഗൂഗിളുമായി സഹകരിച്ചാണ് കുവൈറ്റില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്....
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും തൊഴില്‍ തട്ടിപ്പുകള്‍ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാര്‍ക്കിടയില്‍ സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കിയതായി കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. കുവൈറ്റ് മൊബൈല്‍...
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 1.45 കോടി ഡോളർ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ഇതിൽ 12 ലക്ഷം ലഹരി ഗുളികകൾ, 250 കിലോ ഹഷീഷ് എന്നിവയും ഉൾപ്പെടും. ഇതോടെ അതിർത്തി കവാടങ്ങളിൽ പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.