കുവെെറ്റ്: മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കുവെെറ്റിലെ മൂന്ന് മലയാളികൾ. കുവെെറ്റ് ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായി മാറിയിരിക്കുകയാണ് കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ...
കുവൈറ്റ് സിറ്റി: 25 വര്‍ഷമായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന പ്രവാസിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. 1995 മുതല്‍ അല്‍ മുത്ലയിലെ ഫാം ഏരിയയില്‍ ജോലി ചെയ്യുന്ന 56 കാരനായ ഈജിപ്തുകാരനാണ് പിടിയിലായത്. പോലീസിന്റെ പരിശോധനയ്ക്കിടെ...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഭക്ഷണശാലകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന് നിര്‍ദേശിച്ച് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അല്‍ ഐബാന് ഉത്തരവിറക്കി. കുപ്പിവെള്ളം വില്‍ക്കുന്നതിന് പകരം ഫില്‍ട്ടര്‍ ചെയ്ത ടാപ്പ് വെള്ളം സൗജന്യമായി നല്‍കണമെന്നാണ് നിര്‍ദേശം. ഭക്ഷണം...
കുവെെറ്റ്: ബ്ലഡ് മണി നൽകുന്ന കാര്യത്തിൽ വ്യക്തതവരുത്തി കുവെെറ്റ്. ഇസ്ലാമിക നിയമത്തിന് അനുസൃതമായാണ് ബ്ലഡ് മണി നൽകുന്നത് എന്ന് ഉറപ്പാക്കണം. ഇതിന്റെ നിയമ നിർമാണവുമായാണ് പാര്‍ലമെന്റ് എം.പി മുഹമ്മദ് ഹയേഫ് രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാമിക നിയമപ്രകാരം കൊല്ലപ്പെട്ടവന്റെ...
കുവെെറ്റ് സിറ്റി: കുവെെറ്റിലേക്ക് കടൽ മാർഗം കടത്താന്‍ ശ്രമിച്ച വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരം അധികൃതർ പിടിക്കൂടി. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് പിടിക്കൂടിയത്. ബോട്ടിലായിരുന്നു മയക്കുമരുന്ന് ഇവർ കുവെെറ്റിലേക്ക് കടത്താൻ ശ്രമം നടത്തിയത്. കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച്...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ധമന്‍ ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനി പ്രവാസികള്‍ക്കുള്ള വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധിച്ചു. അടുത്ത 10 വര്‍ഷത്തേക്ക് ക്രമാനുഗതമായ വര്‍ധനയാണ് പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രീമിയം തുക നിലവിലുള്ള...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികള്‍ ഇനി മുതല്‍ താമസരേഖ (റെസിഡന്‍സ് പെര്‍മിറ്റ്) പുതുക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ബാധ്യതകളും തീര്‍ക്കണം. തീരുമാനം സെപ്റ്റംബര്‍ 10 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കുവൈറ്റ് ആഭ്യന്തര...
കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇറാന്,അഫ്ഗാനിസ്ഥാന്, യെമന്‍, ലബനന്, സിറിയ, ഇറാഖ്, സുഡാന് എന്നീ രാജ്യങ്ങളില്‍ പോകുന്നതിനാണ് കുവൈറ്റിലെ താമസക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ അശാന്തിയും...
കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇറാന്, അഫ്ഗാനിസ്ഥാന്, യെമന്‍, ലെബനന്, സിറിയ, ഇറാഖ്, സുഡാന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കുവൈറ്റ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. അശാന്തിയും അസ്ഥിരതയും മൂലം വലയുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്...
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പേര്, ജനനത്തീയതി, പൗരത്വം തുടങ്ങിയ വിവരങ്ങളില്‍ മാറ്റംവരുത്താനുള്ള അനുമതി പെര്‍മിറ്റ് അനുവദിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രമായിരിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) അറിയിച്ചു. വര്‍ക്ക്...