കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കുള്ള എല്ലാ ആരോഗ്യ സേവന ഫീസുകളിലും ഇളവുകളിലും മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം. ഇവ സമഗ്രമായി അവലോകനം ചെയ്ത ശേഷമാണ് പുതുക്കിയ നയം രൂപീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു....
കുവൈറ്റ് സിറ്റി: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഉപകാരപ്രദമാവുന്ന പുതിയ സേവനങ്ങളുമായി കുവൈറ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്പായ സഹല്‍. സിവില്‍ സര്‍വീസ് കമ്മീഷനാണ് സഹല്‍ ആപ്പ് വഴി പുതിയ ഇലക്ട്രോണിക് സേവനം പുറത്തിറക്കിയത്. സര്‍വീസ് ബ്യൂറോ...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവാദമായി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. ഹയര്‍സെക്കന്ററി വിഭാഗത്തിലെ ഗ്രേഡ് 12 ഇസ്ലാമിക് സ്റ്റഡീസ് ചോദ്യപേപ്പറാണ് ചോര്‍ന്നത്. പരീക്ഷാ ചോദ്യപ്പേപ്പറും ഉത്തരക്കടലാസും ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും അത് ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തതായി...
കുവൈറ്റ് സിറ്റി: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈറ്റിലെ പ്രവാസികള്‍ക്ക് താൽക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്താൻ കുവൈറ്റ് സർക്കാർ. ഇതു പ്രകാരം, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ കോടതി ചുമത്തിയിട്ടുള്ള പിഴ...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പുതിയ കിരീടാവകാശിയായി നിയമിതനായ ചെയ്യപ്പെട്ട ഷെയ്ഖ് സബാഹ് അല്‍ ഖാലിദ്, കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് മുമ്പാകെ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു. സെയ്ഫ് കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ പിടികൂടിയത്. ലഹരി പദാര്‍ത്ഥങ്ങളും തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ മറ്റൊരു അറസ്റ്റ്...
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നാല് സ്വദേശികള്‍ അറസ്റ്റിലായി. ലിറിക ഗുളികകള്‍ നിറച്ച ഏഴ് പെട്ടികളുമായി നാല് സ്വദേശികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നതായി പൊലീസ് അന്വേഷണത്തില്‍...