തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ്. ഒരു സേവനവും നൽകാതെ...
കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ്...
കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായിരുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലതാമസം വരുത്താതെ കോണ്‍ഗ്രസ് നേതൃത്വം ചാണ്ടി ഉമ്മനെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയായി...
കാസര്‍കോട്: കളിക്കാന്‍ ഗ്രൗണ്ടില്ലെന്ന പരിഭവത്തിന് പരിഹാരമൊരുക്കാന്‍ ഒടുവില്‍ നാട്ടിലെ ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങുന്നു. മടിക്കൈ പൂത്തക്കാലിലാണ് ജനകീയ പങ്കാളിത്തത്തോടെ റെഡ് സ്റ്റാര്‍ ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ സ്ഥലം വാങ്ങുന്നത്. സംഭാവനയായി പണം കിട്ടാനുള്ള പ്രയാസം തിരിച്ചറിഞ്ഞ് സമ്മാന പദ്ധതി...
‘ഇത് കാലിഫോര്‍ണിയയിലേക്ക് ചരക്ക് കൊണ്ടുപോവുന്ന കപ്പലാണ്. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പറഞ്ഞ് ദുബായ് കടപ്പുറം വഴി തിരിച്ചുവിട്ടിട്ടുണ്ട്. ആര് ചോദിച്ചാലും ഗഫൂര്‍ കോ ദോസ്ത് എന്ന് പറഞ്ഞാല്‍ മതി’- അന്തരിച്ച ഹാസ്യ സാമ്രാട്ട് മാമുക്കോയയുടെ ഈ...
കൊച്ചി: മുഖം മിനുക്കാൻ ഒരുങ്ങി കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിട്ട രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിലാണ് കേരളത്തിലെ അഞ്ചെണ്ണം ഉൾപ്പെടുന്നത്. 27 സംസ്ഥാനങ്ങളിലെ 508 സ്റ്റേഷനുകളാണ് 24470...
ആലുവ: അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തിനെ കൃത്യം നടന്ന സ്ഥലത്തുള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏഴിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെക്കൊണ്ട് സംഭവം പുനരാവിഷ്കരിപ്പിച്ചു. ആലുവ മാര്‍ക്കറ്റിന് പിന്നിലെ കുറ്റിക്കാട്ടിലെ മണല്‍ തിട്ടയിൽ പ്രതിയെ...
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെയും, ജനങ്ങളുടെയും ആഗ്രഹമാണെന്നും അത് നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ. ടി സിദ്ധിഖ് എംഎല്‍എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ അയോഗ്യതാ നടപടി നീക്കിയ സാഹചര്യത്തില്‍ ഉടന്‍തന്നെ...
എടപ്പാൾ: പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി...
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന് ശക്തിപകരാൻ 156 ബസുകൾകൂടിയെത്തുന്നു. 131 സൂപ്പർഫാസ്റ്റുകളും 25 ആഡംബര ബസുകളുമാണ് സ്വിഫ്റ്റ് വാങ്ങുന്നത്. ഇതിനായി 75 കോടിരൂപ സർക്കാർ അനുവദിച്ചു. ആധുനിക സൗകര്യങ്ങളുള്ള ബസുകൾ നിരത്തിലിറക്കി സംസ്ഥാനത്തിനകത്തെ സ്വകാര്യ ബസുകളുടെ...