മസ്കറ്റ്: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ കരിപ്പൂരിലേക്ക്. എല്ലാ ദിവസവും മസ്കറ്റ്-കോഴിക്കോട്-മസ്കറ്റ് സര്‍വീസ് നടത്തും. ഒക്ടോബര്‍ ഒന്നു മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും...
ഇന്ന് (2023 ഓഗസ്റ്റ് 29 ചൊവ്വ) തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയും വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. മലയാളികള്‍ക്ക് ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും ആഘോഷമാണ്. ജാതി മത ഭേദമന്യേ...
റിയാദ്: ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലബാറിലെ പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ഏറ്റവുമധികം ആശ്രയിച്ചിരുന്ന സര്‍വീസാണിത്....
കൊച്ചി: നഗരമേഖലയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളാണ് വൈപ്പിനും ഫോർട്ട് കൊച്ചിയും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നഗരഭാഗങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് താമസിക്കുകയും നിത്യേന വന്നുപോകുകയും ചെയ്യുന്നത്. എന്നാൽ ഒരുവശത്ത് കടലും മറുവശത്ത് കായലുമുള്ള ഈ ഭാഗങ്ങൾ തമ്മിൽ...
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ ഊരുകളിലും, ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചു. രണ്ട് ലക്ഷമാണ് ഇനി നൽകാനുള്ളത്. കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ട....
ഇടുക്കി: ചിന്നക്കനാലിൽ പോലീസുകാർക്കുനേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. സിവിൽ പോലീസ് ഓഫീസർക്ക് കുത്തേറ്റു. ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച പ്രതികളെ തേടിയെത്തിയ കായംകുളം സ്റ്റേഷനിലെ അഞ്ചംഗ പോലീസ് സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. കായംകുളത്തെ...
തിരുവനന്തപുരം: പോത്തൻകോട് പതിനഞ്ചുകാരൻ പിതാവിനെ കൊല്ലാൻ ശ്രമിച്ചു. മർദ്ദിച്ചതിന് പ്രതികാരമായാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച ശേഷം...
തിരുവനന്തപുരം: മഴ വിട്ടുനിൽക്കുന്നതോടെ സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ...
പാലക്കാട്: തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിവെ ഏഴരയോടെയായിരുന്നു സംഭവം. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം....
തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം ദുസ്സഹമാക്കിയതോടെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് പിടികൂടി നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. തമിഴ്നാട് വനമേഖലയിലുള്ള അരിക്കൊമ്പനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. അരിക്കൊമ്പൻ...