തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഈ മാസം 14 ന് വൈകിട്ട് ആറു മണിക്ക് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാര വിതരണം നിര്‍വഹിക്കും....
കോഴിക്കോട്: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവരില്‍ ഒരാളെ പൊലീസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദാണ് പൊലീസിന്റെ പിടിയിലായത്. കറത്തമ്മല്‍ പുത്തന്‍പീടികയില്‍ ഹബീബ് റഹ്മാനാണ്...
കൊച്ചി: വയർ കട്ടറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 400 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ആണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ...
റിയാദ്: പ്രണയിച്ച മലയാളി പയ്യനെ തേടി കഴിഞ്ഞ ഡിസംബറില്‍ സൗദി പെണ്‍കുട്ടി കേരളത്തിലെത്തിയത് വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഏഴു മാസത്തോളമായി ഇരുവരും ഒരുമിച്ച് കോഴിക്കോട്ട് താമസിച്ചുവരികയാണ്. എന്നാല്‍ ഈ ബന്ധത്തോടുള്ള ഇരുവരുടെയും മാതാപിതാക്കളുടെ എതിര്‍പ്പും...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ്...
റിയാദ്: മധ്യവേനല്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കേരളത്തിലേക്ക് 65,000 രൂപ വരെ ഈടാക്കിയിരുന്ന വിമാന ടിക്കറ്റുകള്‍ ഇപ്പോള്‍ 6,000 രൂപയ്ക്ക് ലഭ്യം. അവധിക്കാലം കഴിഞ്ഞതോടെ നാട്ടിലേക്ക് പോകാനുള്ളവരുടെ എണ്ണം കുറഞ്ഞതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഏറ്റവും...
ഫുജെെറ: ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്ന രീതിയിലാണ് ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ചിരിക്കുന്നത്. സലാം എയർ ആണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ്...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ യുവതിക്കുനേരെ അതിക്രമം കാട്ടിയ മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെയാണ് ഇവർ ട്രെയിൻ യാത്രയ്ക്കിടെ ശല്യപ്പെടുത്തിയത്. മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഏറനാട് എക്സ്പ്രസിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. ട്രെയിനിൽ ഒരേ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ. പ്രവാസികൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് ഈ തീരുമാനം എത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ, എത്തിഹാദ്, ഒമാൻ എയർലൈൻസുകളാണ് സർവീസ് നടത്തുന്നത്. ഒക്ടോബർ മുതലാണ് ഒമാൻ...
10,000 രൂപ മുടക്കി ഏത് സമയത്തും ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്താം. 200 കിലോ ലഗേജും കൊണ്ടുവരാം. മൂന്നു ദിവസത്തെ കപ്പല്‍ യാത്ര. ‘എന്ത് നല്ല നടക്കാത്ത സ്വപ്നം’ എന്നു പറയാന്‍ വരട്ടെ. കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന്...