കൊച്ചി: അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫയുടെ സംസ്കാരം ഇന്ന്. മാറമ്പിള്ളി ജമാഅത്ത് ഖബർസ്ഥാനിൽ രാത്രി 8-ന് ഖബറടക്കം നടക്കും. മാറമ്പള്ളിയിലെ വസതിയിൽ ഏഴ് മണിവരെ പൊതുദർശനം നടക്കും. എറണാകുളത്ത് കോൺഗ്രസിന്റെ വളർച്ചയിൽ...
കണ്ണൂർ: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേൽക്കുന്നത്. കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തുന്ന ടീമിനെ ജില്ലാ...
ദോഹ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിനെ വീഡിയോ കോളില്‍ വിളിച്ച് മോശമായി പെരുമാറുകയും അശ്ലീല വീഡിയോയും സന്ദേശവും അയക്കുകയും ചെയ്തയാളെ പൊക്കിയത് ഖത്തറിലെ പ്രവാസികള്‍. അരിത ബാബു ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പാലങ്ങളും റോഡുകളും വരുന്നു. വിവിധ ജില്ലകളിലായി 182 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതികളുടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കി പ്രവർത്തനം പൂർത്തിയാക്കുമെന്ന്...
ഷാര്‍ജ: യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ ഉടന്‍ കേന്ദ്ര മന്ത്രിമാരെ കാണും. സപ്തംബര്‍ 24 ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നിശ്ചയിച്ചതായി ഗള്‍ഫ് യാത്രാക്കപ്പല്‍ സര്‍വീസിനായി നീക്കംനടത്തുന്ന ഷാര്‍ജ...
കോഴിക്കോട്: ആയഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ അഞ്ചിനാണ് ഇയാൾക്ക് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. അന്ന് ഒരു ബന്ധുവിന്റെ വീട്ടിലും സെപ്റ്റംബർ ആറിന് മറ്റൊരു ബന്ധുവിന്റെ...
എറണാകുളം: പെരുമ്പാവൂരില്‍ വെട്ടേറ്റ നഴ്സിങ്ങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം സ്വദേശിനി അല്‍ക്കാ ബെന്നിയാണ് മരിച്ചത്. ആലുവയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് ഉച്ചയോട് കൂടിയാണ് അൽക്ക മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ...
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്താൻ തീരുമാനം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ട മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന്...
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ (14) ഇലക്ട്രിക് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി സംഭവ ദിവസം നടന്ന കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. അപകടം...
സംസ്ഥാനം വീണ്ടും നിപ വൈറസ് ഭീതിയിലായിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിപ സ്ഥിരീകരിച്ചപ്പോൾ ഏറെ ഫലപ്രദമായി തന്നെ അതിനെ തടയാൻ ആരോഗ്യ വിഭാഗത്തിന് സാധിച്ചു. അന്ന് സംസ്ഥാനം സ്വീകരിച്ച നിപ വ്യാപനം പ്രതിരോധന രീതികൾക്ക്...