തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ച് പ്രധാനമന്ത്രി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ചടങ്ങ് നടന്നത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്...
തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കിയ മകനെ വിട്ടുകിട്ടാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന മാതാവിനോട് പണം ആവശ്യപ്പെട്ടതായി പരാതി. ഇതുസംബന്ധിച്ച് കാട്ടാക്കട വീരണകാവ് സ്വദേശി ലത മനുഷ്യാവകാശ കമ്മീഷന്, എസ്.സി എസ്.ടി കമ്മീഷന്, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിയിലും പരാതി...
തിരുവനന്തപുരം: ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങൾക്കായി നിർമ്മിച്ച നാല് ഭവന സമുച്ചയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കടമ്പൂര്, കൊല്ലം പുനലൂര്‍, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ലൈഫ് മിഷൻ...
തിരുവനന്തപുരം : അന്ത്യ അത്താഴ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഇന്ന്് ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷയും ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനകളും നടക്കും. അന്ത്യ അത്താഴ സ്മരണയില്‍...
കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവപ്പ് കേസിലെ പ്രതിയുടെ പ്രാഥമിക മൊഴിപുറത്ത് വന്നു. ആക്രമണത്തിന് ശേഷം പ്ലാറ്റ്മോഫിൽ ഒളിച്ചിരുന്നുവെന്നാണ് മൊഴി നൽകിയത്. പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ താൻ ഒളിച്ചിരുന്നുവെന്നാണ് താരം പറഞ്ഞത്. പുലർച്ചെയാണ് രത്നഗിരിയിലേക്ക്...
പാലക്കാട്: അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈന് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6,...
തൃശൂർ: മലയാള സിനിമയുടെ ചിരിയുടെ മുഖമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ...
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്ര രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍. മമ്മൂട്ടി, ദുല്‍ഖര്‍, ജയസൂര്യ, ജനാര്ദ്ദനന്, സായി കുമാര്‍, ബിന്ദു പണിക്കര്‍, മനോജ് കെ ജയന്, എം ജി ശ്രീകുമാര്‍, കുഞ്ചന്‍,...
പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ.നടൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. അർബുദത്തെ തുടർന്ന് രണ്ടാഴ്ച്ചക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ അഗ്നിബാധയെ തുടർന്നുണ്ടായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒരു കോടി രൂപ സഹായം നൽകി. യൂസഫലി തന്നെ വിളിച്ചിരുന്നതായും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ചെക്ക് നൽകിയതായും കൊച്ചി...