കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി നടനും ബിജെപി നേതാവുമായി സുരേഷ് ഗോപി. വന്ദന പൊലീസുകാരുടെ ബന്ധുവായിരുന്നെങ്കിൽ 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ‘ആ...
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോട്ടയം മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി എട്ട്...
കേരളക്കരയുടെ മനസ് കൈയ്യിലെടുത്ത അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ‘ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്’ എന്ന ടാഗ് ലൈനും പോസ്റ്റിറിലുണ്ട്. എൻ എം ബാദുഷയാണ് നിർമ്മാണം. സിനിമയുടെ...
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. രണ്ടു ദിവസമായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക. ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവി അടക്കമുളള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും ചർച്ച...
കൊച്ചി: രാജ്യത്ത് പെൺകുട്ടികളുടെ ജനനം കുറയുന്ന പശ്ചാത്തലത്തിൽ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതി കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നു. രണ്ടാം പ്രസവത്തിൽ പെൺകുട്ടിയാണെങ്കിൽ പ്രധാനമന്ത്രി മാതൃവന്ദന പദ്ധതി പ്രകാര ആറായിരം രൂപ അമ്മയ്ക്ക് ലഭിക്കും. പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചതിന്റെ...
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിന്‍ തീരത്തും ചാള ചാകര. ഇന്നലെ വൈകിട്ടാണ് ചാളയുടെ ചാകരയെ കാണാൻ കഴിഞ്ഞത്. കുറച്ച് ദിവസങ്ങളായി ഇരുകരകളിലും തിരമാലയ്ക്കൊപ്പം കരയിലേക്കെത്തുന്ന ചാളയെ ചാക്കിലാക്കാനുളള തിരക്കിലായിരുന്നു അവിടെത്തിയ ആളുകളും. ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിന്‍...
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കാൻ ശ്രമം തുടരുമ്പോഴും കെ റെയിൽ സിൽവർലൈൻ അടഞ്ഞ അധ്യായമല്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. നാലുമണിക്കൂർ കൊണ്ട് കേരളത്തിലെവിടെയും എത്തുന്ന സെമി ഹൈസ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്നാണ് സംസ്ഥാന സർക്കാരും...
പത്തനംതിട്ട: തട്ടുകടയിൽ ചൂട് പൊറോട്ട നൽകിയില്ല. തിരുവനന്തപുരം സ്വദേശിയായ കട ഉടമക്ക് മർദ്ദനം. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളത്തായിരുന്നു സംഭവം. ചൂടു പൊറോട്ട നൽകിയില്ലെന്ന കാരണത്താൽ ഹോട്ടൽ ഉടമയെ ഒരുസംഘം ആളുകൾ ചേർന്ന് മർദിക്കുക ആയിരുന്നു. വെണ്ണിക്കുളം...
കോഴിക്കോട്: നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവമുണ്ടായത് തിരിച്ചടിയായി. ചികിത്സ തുടരവേ അല്പസമയം മുൻപായിരുന്നു...
കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക മെട്രോയാകും കൊച്ചിയിലേത്. കൂടാതെ ഈ...