പഴയങ്ങാടി: 34 വർഷമായി യു.എ.ഇ.യിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി, വെങ്ങര പ്രവാസി യു.എ.ഇ. പ്രസാഡണ്ട്, എം.എം ജെ.സി.ദുബൈ...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്താവളത്തിൽ സ്വീകരിച്ച രീതിയെ പ്രശംസിച്ച് ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ഫെഡറലിസത്തിൽ കേരളത്തോട് കാണിക്കേണ്ട മര്യാദ കേന്ദ്രം കാണിച്ചിട്ടില്ലെങ്കിൽ പോലും മുഖ്യമന്ത്രി...
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ജില്ലാ പ്രസിഡൻ്റ് എംപി പ്രവീണിനും, മേഘ രഞ്ജിത്ത് ഉൾപ്പെടെയുള്ള നേതാക്കന്മാർക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ്...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സമ്മാനിക്കാൻ സ്വർണത്തളികയാണ് മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരുക്കിയിട്ടുള്ളത്. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തനാണ് ഈ സ്വർണ്ണത്തളിക നിർമ്മിച്ചിരിക്കുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന്...
കൊച്ചി: ഓരോ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വരുമ്പോഴും കൂടുതൽ പേർ അദ്ദേഹത്തെ കാണാൻ എത്തുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ നടന്ന റോഡ് ഷോയിൽ കണ്ടത് ജനപ്രളയമായിരുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു....
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച...
കണ്ണൂർ: ഗായിക കെഎസ് ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചിത്രയ്ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ. ആ അഭിപ്രായത്തോട് നമ്മള് യോജിക്കണമെന്നില്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ പറയാത്ത...