തക്കാളിയടക്കം പച്ചക്കറിയുടെ വില കുത്തനെ കൂടിയതോടെ വെട്ടിലായി ഹോട്ടല്‍ വ്യാപാരികള്‍. കുതിച്ചുയരുന്ന വിലയില്‍ കടുത്ത ആശങ്കയുടെ പുകയാണ് ഹോട്ടലുകളില്‍ നിന്നുയരുന്നത്. മാർക്കറ്റിൽ കത്തുന്ന തക്കാളിയുടെ ഹോട്ടലിലെ അവസ്ഥയെ പറ്റി നേരിട്ടറിയാനിറങ്ങിയതാണ്. തക്കാളിയെ ഹോട്ടലുടമകൾ എങ്ങനെയാണ് കൈകകാര്യം...
ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്നു റെയിൽവെ ഉദ്യോഗസ്ഥർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സി.ബി.ഐ മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്തത്.അപകടത്തിൽ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സംഘം അന്വേഷിച്ചുവരികയായിരുന്നു. സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ...
വന്ദേഭാരത് ട്രെയിനുകളിൽ ആൾത്തിരക്കിന് കുറവൊന്നുമില്ല. എങ്കിലും വന്ദേഭാരതി കയറുന്നവരിൽ സാധാരണക്കാർ വളരെ കുറവാണെന്നത് സുവ്യക്തമാണ്. കാരണം, ഈ അർദ്ധ അതിവേഗ ട്രെയിൻ സർവ്വീസ് വന്നതിനു ശേഷവും മറ്റ് ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമെന്റുകളിലുള്ള തിക്കിനും തിരക്കിനും യാതൊരു...
ന്യൂഡൽഹി: ലോകചാംപ്യൻ സംഘം അർജന്റീനയുമായി സൗഹൃദമത്സരം കളിക്കാനുള്ള സുവർണാവസരം വേണ്ടെന്നുവച്ച് ഇന്ത്യ. ഇന്ത്യയ്ക്കെതിരെ കളിക്കാൻ അർജന്റീന ആഗ്രഹം അറിയിച്ചിട്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) ക്ഷണം നിരസിക്കുകയായിരുന്നു. മത്സരം നടത്താൻ അർജന്റീനയ്ക്ക് വൻതുക ഫീയായി നൽകേണ്ടതുണ്ട്. ഇത്...
അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം. ഭുജില്‍ മതില് ഇടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ മരിച്ചു. നാലു വയസ്സുള്ള ആണ്‍കുട്ടിയും ആറു വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. രാജ്കോട്ടിലെ ജസ്ദാനില്‍ സ്കൂട്ടറിനു മുകളിലേക്ക് മരം കടപുഴകി വീണ്...
നടന് കസാന്‍ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ,...
ലക്നൗ: നിസ്ക്കരിക്കാൻ ബസ് നിർത്തി സൗകര്യം ചെയ്തുകൊടുത്ത ബസ് ജീവനക്കാർക്ക് സസ്പെൻഷൻ. ഉത്തർപ്പരദേശിലാണ് സംഭവം. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർക്കെതിരെയാണ് നടപടി. ഈ മാസം അഞ്ചിനാണ് ഇരുവരേയും സസ്പെൻ്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്....
ഗ്വാളിയോർ: ‘പുരുഷന്മാർക്ക് മാത്രമേ പാനി പൂരി നൽകൂ.’ ഒരു പാനി പൂരി കടയുടെ മുന്നിലെ ബാനറിലെ വാക്കുകളാണിത്. ഇത് കാണുമ്പോൾ തന്നെ അതെന്താ അങ്ങനെ എന്ന ചോദ്യമാകില്ലേ നിങ്ങളുടെ മനസിൽ ഉയരുക. ശരിയാണ്, പാനി പൂരി...
ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോറിൽ മൂന്നു വയസുകാരി കുഴൽക്കിണറിൽ വീണു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ രണ്ടാം ദിവസത്തിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടി കുഴൽക്കിണറിൽ വീണത്. “രണ്ടാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്, പെൺകുട്ടിയുടെ നിലവിലെ...
ഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിന് കാരണം അമിതവേഗതയല്ലെന്ന് റെയിൽവേ ബോർഡ്. കോറോമണ്ടൽ എക്സ്പ്രസും യശ്വന്ത്പൂർ എക്സ്പ്രസും അനുവദനീയമായ വേഗത്തിലായിരുന്നു. കൃത്യമായ അന്വേഷണം നടത്തുമെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. കോറോമണ്ടൽ...