റിയാദ്: നല്ല ചികിത്സ തേടി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് കൂടുതൽ ലളിതമായി വിസ ലഭിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ആയുഷ് (എ വൈ) വിസയുടെ പുതിയ കാറ്റഗറി റിയാദ് ഇന്ത്യൻ എംബസി അവതരിപ്പിച്ചു. വിദേശ പൗരന്മാർക്ക്...
അബുദാബി: യുഎഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ഒരു ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22.59 രൂപയിലേക്ക് വരെ ഇന്ന് ഉയര്‍ന്നു. യു എസ് ഡോളര്‍ കൂടുതല്‍ കരുത്ത് കാട്ടിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക്...
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട്ടേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി 11.15ന് റിയാദില്‍ നിന്ന് കേരളത്തിലേക്ക് പോകേണ്ടതായിരുന്നു വിമാനം. മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ കയറിയ ശേഷമാണ് വൈകുമെന്ന വിവരം...
കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയില്‍ നിഷ്പക്ഷ നയമാണ് കുവൈറ്റ് പിന്തുടരുന്നതെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രമ്യതയുണ്ടാക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ചതായും കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സൈ്വക അഭിപ്രായപ്പെട്ടതായി കുവൈറ്റ് ആസ്ഥാനമായുള്ള...
പറ്റ്ന: പറ്റ്ന – ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടവും ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ശനിയാഴ്ചയായിരുന്നു രണ്ടാമത്തെ ട്രയൽ റൺ നടന്നത്. ആദ്യത്തെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് അഞ്ചിനായിരുന്നു നടത്തിയത്. പറ്റ്നയിൽ...
ദുബായ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും നേട്ടമുണ്ടാക്കി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലെ ലഭിച്ച വിനിമയ നിരക്ക്. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. അടുത്തിടെ...
ഡൽഹി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ച തുടരുന്നതിനിടെ രാഹുൽ ഗാന്ധി ലോക്സഭയിലെത്തി. തന്റെ അംഗത്വം തിരിച്ചുതന്നതിൽ നന്ദിയെന്ന് രാഹുൽ പറഞ്ഞു. ഇന്നത്തെ തന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ലെന്ന് രാഹുൽ പറഞ്ഞു. രാഹുൽ സംസാരിക്കുന്നതിനിടെ സഭയിൽ ബഹളം...
ഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിന് എതിരായ ഇൻഡ്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും. 12 മണിക്കാണ് ചർച്ചയ്ക്ക് തുടക്കമാകുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. മണിപ്പൂർ...
പറ്റ്ന: ഹൗറയ്ക്കും പറ്റ്നയ്ക്കും ഇടയിൽ സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയം. ശനിയാഴ്ചയാണ് റൂട്ടിൽ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയത്. ബിഹാറിലേക്കുള്ള രണ്ടാമത്തെ വന്ദേ ഭാരത് സർവീസാണ് പുതുതായി സർവീസിന് ഒരുങ്ങുന്നത്....
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പൂരില്‍ കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. മെയ്തെയ് വിഭാഗത്തിലുള്ളവരായിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ കുക്കി വിഭാഗത്തിലുള്ളവരുടെ...